Jump to content

അബു സലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abu Salim
ജനനം (1952-05-11) 11 മേയ് 1952  (72 വയസ്സ്)
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1976–present
ജീവിതപങ്കാളി(കൾ)Ummukulsu (1982-present)
കുട്ടികൾSabitha, Sanu Salim
മാതാപിതാക്ക(ൾ)Kunhammed, Fathima

കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയും മലയാളചലച്ചിത്രനടനുമാണ് അബു സലിം.[1] 1978-ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ഇദ്ദേഹം കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്പെക്ടർ പദവിയിൽ പോലീസിൽ നിന്നു വിരമിച്ചു.[2]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അബു_സലിം&oldid=3968815" എന്ന താളിൽനിന്ന് ശേഖരിച്ചത്