മാസ്റ്റർ പ്രശോഭ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൺപതുകളിൽ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ബാലതാരമാണ് പ്രശോഭ്. മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. രാജാവിന്റെ മകൻ തുടങ്ങി ഇരുപതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഒരു ബിസിനസ്സുകാരനും വന്യജീവി ഫോട്ടോഗ്രാഫരുമാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

ആൾക്കൂട്ടത്തിൽ തനിയെ[1] എന്ന ചിത്രത്തിലെ അഭിനയത്തിനു 1984-ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു. ഫോട്ടോഗ്രാഫി അവാർഡ്: കേരള സംസ്ഥാന വനം-വന്യജീവി വകുപ്പ് (2016)[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-30. Retrieved 2017-06-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-13. Retrieved 2017-06-12.
"https://ml.wikipedia.org/w/index.php?title=മാസ്റ്റർ_പ്രശോഭ്&oldid=3641001" എന്ന താളിൽനിന്ന് ശേഖരിച്ചത്