ഉള്ളടക്കത്തിലേക്ക് പോവുക

കാറ്റത്തെ കിളിക്കൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kattathe Kilikkoodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാറ്റത്തെ കിളിക്കൂട്
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
തിരക്കഥടി. ദാമോദരൻ
Story byനെടുമുടി വേണു
നിർമ്മാണംപി.വി. ഗംഗാധരൻ
അഭിനേതാക്കൾഭരത് ഗോപി
മോഹൻലാൽ
ശ്രീവിദ്യ
രേവതി
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംഎൻ.പി. സതീഷ്
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസ് തീയതി
1983
ദൈർഘ്യം
136 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1983-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാറ്റത്തെ കിളിക്കൂട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. നടൻ നെടുമുടി വേണു ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.ദാമോദരൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ഭരത് ഗോപിഷെയ്ക്സ്പിയർ കൃഷ്ണപിള്ള
മോഹൻലാൽഉണ്ണികൃഷ്ണൻ
മാസ്റ്റർ പ്രശോഭ്ചന്തു
ശ്രീവിദ്യശാരദ
രേവതിആശ
കെ.പി.എ.സി. ലളിതഇന്ദിരാദേവി
ശാന്തകുമാരിമീനാക്ഷി
പൊന്നമ്പിളി
ബേബി അഞ്ജുഇന്ദു

സംഗീതം

[തിരുത്തുക]

കാവാലം നാരായണപ്പണിക്കർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. ഗോപികേ നിൻ വിരൽ – എസ്. ജാനകി
  2. കൂവരംകിളി കൂട് കഥ കഥ കഥ കിളിക്കൂട് – കെ.പി. ബ്രഹ്മാനന്ദൻ, സുജാത മോഹൻ, ഷെറിൻ പീറ്റേഴ്സ്, പി.വി. ഷെറിൻ
  3. നിറനിറക്കൂട്ടിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസം‌യോജനംഎൻ.പി. സതീഷ്
കലഭരതൻ
ചമയംപി. മണി
വസ്ത്രാലങ്കാരംമണി
പരസ്യകലഭരതൻ, റോയ് പി. തോമസ്, അശോക് കുമാർ
പ്രോസസിങ്ങ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംപി. ഡേവിസ്
എഫക്റ്റ്സ്ബാബു
അസോസിയേറ്റ് ഡയറക്ടർപോൾ ബാബു
വാതിൽ‌പുറചിത്രീകരണംഉദയ
അസോസിയേറ്റ് കാമറാമാൻഎം.കെ. വസന്ത് കുമാർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാറ്റത്തെ_കിളിക്കൂട്&oldid=4578451" എന്ന താളിൽനിന്ന് ശേഖരിച്ചത്