ഉള്ളടക്കത്തിലേക്ക് പോവുക

വാത്സല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vatsalyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാത്സല്യം
ഡി.വി.ഡി. കവർ
സംവിധാനംകൊച്ചിൻ ഹനീഫ
കഥഎ.കെ. ലോഹിതദാസ്
നിർമ്മാണംമൂവി ബഷീർ
അഭിനേതാക്കൾ
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
ജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിക്ചേഴ്സ്
റിലീസ് തീയതി
1993 ഏപ്രിൽ 11
ദൈർഘ്യം
157 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി, സിദ്ദിഖ്, ഗീത, ഇളവരശി, സുനിത എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാത്സല്യം. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു.

രാഘവൻ എന്ന കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം നൽകി വളർത്തുന്നു . എന്നാൽ, അവൻ വളർന്നപ്പോൾ സമ്പന്നയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ, വിജയകുമാരൻ തന്റെ സഹോദരനെ സൗകര്യപൂർവ്വം മറക്കുന്നു. വിജയകുമാരൻ തന്റെ സഹോദരന്റെ മഹത്വം തിരിച്ചറിയുമോ ?

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by കൈതപ്രം; all music is composed by എസ്.പി. വെങ്കിടേഷ്.

ഗാനങ്ങൾ
No.TitleഗായകർLength
1."താമരക്കണ്ണനുറങ്ങേണം"കെ.എസ്. ചിത്ര 
2."അലയും കാറ്റിൻ"കെ.ജെ. യേശുദാസ് 
3."ഇന്നീക്കൊച്ചുവരമ്പിൻ"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ് 
4."താമരക്കണ്ണനുറങ്ങേണം"കെ.ജെ. യേശുദാസ് 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ വാത്സല്യം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വാത്സല്യം&oldid=3750618" എന്ന താളിൽനിന്ന് ശേഖരിച്ചത്