വാശി
Jump to navigation
Jump to search
വാശി | |
---|---|
Business District of Navi Mumbai | |
Coordinates: 19°05′N 73°01′E / 19.08°N 73.01°ECoordinates: 19°05′N 73°01′E / 19.08°N 73.01°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
District | മുംബൈ |
ജനസംഖ്യ | |
• ആകെ | 600,000 |
Demonym(s) | Vashikar |
Languages | |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400 703 |
വാഹന റെജിസ്ട്രേഷൻ | MH-43 |
Lok Sabha constituency | താനെ |
Vidhan Sabha constituency | ബേലാപൂർ |
മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ഉപനഗരമാണ് ‘’’വാശി’’’ [1]. സിറ്റി ആന്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (സിഡ്കോ) നവി മുംബൈയിൽ നിർമ്മിച്ച ആദ്യത്തെ കേന്ദ്രങ്ങളിലൊന്നാണ് ഇത്.
സെക്റ്ററുകൾ[തിരുത്തുക]
വാശി 31 സെക്റ്ററുകളായി തിരിക്കപ്പെട്ടിരിക്കുന്നു. പാർപ്പിടസമുച്ചയങ്ങൾ, മാളുകൾ, മാർക്കറ്റുകൾ എന്നിവ വിവിധ സെക്റ്ററുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. സെക്റ്റർ 30-ലാണ് വാശി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പ്രമുഖ മാളുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഇതേ സെക്റ്ററിൽ ഉണ്ട്. ഇനോർബിറ്റ്, രഘുലീല ആർക്കേഡ്, സെന്റർ വൺ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ എ.പി.എം.സി. (അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ) മാർക്കറ്റ് സെക്റ്റർ 19-ലാണ്.
അവലംബം[തിരുത്തുക]
- ↑ George Mendonca (30 September 2017). "Potholes under Vashi flyover filled up". The Times of India. Navi Mumbai. ശേഖരിച്ചത് 18 October 2017.