പാതിരാപ്പാട്ട്
ദൃശ്യരൂപം
(Paathirapaattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാതിരാപ്പാട്ട് | |
---|---|
സംവിധാനം | എൻ. പ്രകാശ് |
നിർമ്മാണം | എൻ. പ്രകാശ് |
രചന | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ ജി.കെ. പിള്ള ഷീല സി.ആർ. ലക്ഷ്മി |
സംഗീതം | വിജയഭാസ്കർ |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 22/12/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മൂവിക്രാഫ്റ്റിനു വേണ്ടി എൻ. പ്രാകാശ് സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് പാതിരാപ്പാട്ട്. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത പ്രസ്തുത ചിത്രം 1967 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ഷീല
- ഇന്ദിരാ തമ്പി
- കെ.പി. ഉമ്മർ
- ജി.കെ. പിള്ള
- നെല്ലിക്കോട് ഭാസ്കരൻ
- പാർവ്വതി
- സി.ആർ. ലക്ഷ്മി
- മാല.[1]
പിന്നണിഗായർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധാനം - എൻ. പ്രകാശ്
- സംഗീതം - വിജയഭാസ്കർ
- ഗാനരചന - പി. ഭാസ്കരൻ
- കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - വിജയഭാസ്കർ
- ഗാനരചന - പി. ഭാസ്കരൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | നിഴലായി നിന്റെ പിറകേ | എസ്. ജാനകി |
2 | പൂമാലകൾ പുതിയ മാലകൾ | എൽ ആർ ഈശ്വരി, കോറസ് |
3 | അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി | ബി. വസന്ത, കെ.ജെ. യേശുദാസ് |
4 | ശോകബാഷ്പസാഗരത്തിൽ | ബി.വസന്ത.[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാ ബേസിൽ നിന്ന് പാതിരാപ്പാട്ട്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാ ബേസിൽ നിന്ന് പാതിരാപ്പാട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പാതിരാപ്പാട്ട്