പ്രേതങ്ങളുടെ താഴ്വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. വേണു സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രേതങ്ങളുടെ താഴ്വര.[1][2] രാഘവൻ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ്, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജി ദേവരാജൻ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രേതങ്ങളുടെ_താഴ്വര&oldid=3312074" എന്ന താളിൽനിന്ന് ശേഖരിച്ചത്