ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റ്മാനെ കാണാനില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോസ്റ്റ്മാനെ കാണാനില്ല
സംവിധാനംഎം. കുഞ്ചാക്കോ
കഥശാരംഗപാണി
തിരക്കഥശാരംഗപാണി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
എസ്.പി. പിള്ള
വിജയശ്രീ
വിജയ നിർമ്മല
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
വിതരണംജിയോ പിക്ചേഴ്സ്
റിലീസ് തീയതി
22/12/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഉദയായുടെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ്മാനെ കാണാനില്ല. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

തിരശീലക്കു പിന്നിൽ

[തിരുത്തുക]
  • സംവിധാനം, നിർമ്മാണം - എം കുഞ്ചാക്കോ
  • ബാനർ - എക്സെൽ പ്രൊഡ്ക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - ശാരംഗപാണി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി. ദേവരാജൻ
  • ഛായഗ്രഹണം - എൻ.എ. താര
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - ജെ.ജെ. മിറാൻഡ
  • ഡിസൈൻ - ഭരതൻ
  • വിതരണം - എക്സെൽ റിലീസ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംആലാപനം
1ഈശ്വരൻ ഹിന്ദുവല്ലയേശുദാസ്
2ഹിപ്പികളുടെ നഗരംയേശുദാസ്
3കാലം കൺകേളി പുഷ്പങ്ങൾയേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല
4കൈതപ്പഴംപി. മാധുരി.
5പണ്ടൊരു നാളീയേശുദാസ്, പി. മാധുരി., സി. ഒ. ആന്റോ
6വയ് രാജാ വയ്യേശുദാസ്, പി. മാധുരി.[1]

അവലംബം

[തിരുത്തുക]
  1. 1 2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2015-03-17 at the Wayback Machine പോസ്റ്റ്മാനെ കണ്മാനില്ല
  2. 1 2 3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പോസ്റ്റ്മാനെ കാണ്മാനില്ല

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വർഗ്ഗം: