സിന്ദൂരം (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
സിന്ദൂരം | |
---|---|
സംവിധാനം | ജേസി |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | ജയഭാരതി എം.ജി. സോമൻ ശങ്കരാടി കെ.പി.എ.സി. ലളിത |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | പി.എസ് നിയാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
ജേസിയുടെ സംവിധാനത്തിൽ 1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സിന്ധുരം. ജയഭാരതി,എം.ജി. സോമൻ,ശങ്കരാടി,കെ.പി.എ.സി. ലളിതഎന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. അപ്പൻ തച്ചത്ത്. ഭരണിക്കാവ് ശിവകുമാർ, സത്യൻ അന്തിക്കാട്തുടങ്ങിയവർ ഗാനങ്ങൾ രചിച്ചു .[1][2][3]
താരനിര
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | എം.ജി. സോമൻ | |
2 | ശങ്കരാടി | |
3 | ജയഭാരതി | |
4 | കെ.പി.എ.സി. ലളിത | |
5 | മാള അരവിന്ദൻ | |
6 | സുധീർ | |
7 | വിൻസെന്റ് | |
8 | മല്ലിക സുകുമാരൻ | |
9 | റാണി ചന്ദ്ര |
പാട്ടരങ്ങ്
[തിരുത്തുക]പാട്ടുകൾഭരണിക്കാവ് ശിവകുമാർ, സത്യൻ അന്തിക്കാട് കോന്നിയൂർ ഭാസ്, അപ്പൻ തച്ചത്ത് എന്നിവരുടെ വരികൾക്ക് സംഗീതം എ.ടി. ഉമ്മർ നിർവ്വഹിച്ചു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ |
1 | കാഞ്ചനത്താരകൾ | കെ.ജെ. യേശുദാസ് | ആപ്പൻ തച്ചത്ത് |
2 | ഒരു നിമിഷം തരൂ | കെ.ജെ. യേശുദാസ് | സത്യൻ അന്തിക്കാട് |
3 | സിന്ദൂരപുഷ്പവന | എസ്. ജാനകി | ഭരണിക്കാവ് ശിവകുമാർ |
4 | വൈശാഖയാമിനീ | കെ.ജെ. യേശുദാസ് | കോന്നിയൂർ ഭാസ് |
5 | യദുകുലമാധവ | ശ്രീലത | ശശികല മേനോൻ |
അവലംബം
[തിരുത്തുക]- ↑ "Sindooram". www.malayalachalachithram.com. Retrieved 2014-10-06.
- ↑ "Sindooram". malayalasangeetham.info. Retrieved 2014-10-06.
- ↑ "Sindooram". spicyonion.com. Archived from the original on 2014-10-09. Retrieved 2014-10-06.
പുറത്തേക്കൂള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ജേസി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- സോമൻ-ജയഭാരതി ജോഡി
- അപ്പൻ തച്ചേത്തിന്റെ ഗാനങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- സത്യൻ അന്തിക്കാട് - ഉമ്മർ ഗാനങ്ങൾ