രാജാങ്കണം
ദൃശ്യരൂപം
രാജാങ്കണം 1976 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ചിത്രരേഖയുടെ ബാനറിൽ ഈ ചിത്രം സംവിധാനം ചെയ്തത് ജേസിയായിരുന്നു. സോമൻ, ജയൻ, വിൻസൻറ്, ഷീല, കെ.പി. എ.സി. ലളിത, ജോസ് പ്രകാശ്, കെ.പി. ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീത സംവിധാനം നിർവ്വഹിച്ചത് എം.കെ. അർജ്ജുനൻ ആയിരുന്നു.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]ഈ ചിത്രത്തിൻറെ സംഗീതം എം.കെ. അർജ്ജുനനും ഗാനരചന അപ്പൻ തച്ചേത്ത്, നെൽസൺ എന്നിവരുമായിരുന്നു.
നമ്പർ | പാട്ട് | പാട്ടുകാർ | വരികൾ | രാഗം |
1 | ഇന്ദ്രനീലതുകിലുകൾ | കെ.ജെ. യേശുദാസ് | അപ്പൻ തച്ചത്ത് | ബാഗേശ്രീ |
2 | ഓർഷലേമിൻ | പി. സുശീല | നെൽസൺ | |
3 | സന്ധ്യതൻ കവിൾ തുടുത്തു | പി. ജയചന്ദ്രൻ, അമ്പിളി | അപ്പൻ തച്ചത്ത് | മോഹനം |
4 | വെളിച്ചമെവിടെ | വാണി ജയറാം | നെൽസൺ |
അവലംബം
[തിരുത്തുക]- ↑ "Rajaankanam". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "Rajaankanam". malayalasangeetham.info. Retrieved 2014-10-05.
- ↑ "Rajaankanam". spicyonion.com. Retrieved 2014-10-05.