ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റ് ബോക്സ് നമ്പർ 27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോസ്റ്റ് ബോക്സ് നമ്പർ 27
സംവിധാനംപി. അനിൽ
കഥഅപ്പുക്കുട്ടൻ
തിരക്കഥകലൂർ ഡെന്നീസ്
നിർമ്മാണംവിജി ശശികുമാർ
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സൈനുദ്ദീൻ
ജഗതി ശ്രീകുമാർ
ഛായാഗ്രഹണംഎം.ജെ രാധാകൃഷ്ണൻ
ചിത്രസംയോജനംപി.സി മോഹനൻ
സംഗീതംപെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
നിർമ്മാണ
കമ്പനി
മേഘമയൂര ഫിലിംസ്
വിതരണംസൂരി ഫിലിംസ്
റിലീസ് തീയതി
  • 17 October 1991 (1991-10-17)
രാജ്യംഭാരതം
ഭാഷമലയാളം

പി. അനിൽ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് പോസ്റ്റ് ബോക്സ് നമ്പർ 27.[1] മുകേഷ്, സിദ്ദിഖ്, ജഗതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[2] ജോർജ്ജ് തോമസ് എഴുതിയ വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം നൽകി.[3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മുകേഷ്
2സൈനുദ്ദീൻ
3സിദ്ദിഖ്
4രുദ്ര
5ജഗതി ശ്രീകുമാർ
6ഇന്നസെന്റ്
7കൽപ്പന
8ജഗദീഷ്
9മാമുക്കോയ
10സുമ ജയറാം
11തൊടുപുഴ വസന്തി
12ബിന്ദു രാമകൃഷ്ണൻ
13[[]]

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർപാട്ട്പാട്ടുകാർരാഗം
1കനവിൽ പൂത്തകെ ജെ യേശുദാസ്
2മാലേയക്കുളിർകെ എസ് ചിത്ര
3മാലേയക്കുളിർ [പുരുഷൻ]കെ ജെ യേശുദാസ്
4ഒരു കുഞ്ഞുമലരായ്കെ എസ് ചിത്ര


അവലംബം

[തിരുത്തുക]
  1. ↑ "പോസ്റ്റ് ബോക്സ് നമ്പർ 27". spicyonion.com. Archived from the original on 2020-07-12. Retrieved 2020-01-12.
  2. ↑ "പോസ്റ്റ് ബോക്സ് നമ്പർ 27". www.malayalachalachithram.com. Retrieved 2014-10-31.
  3. ↑ "പോസ്റ്റ് ബോക്സ് നമ്പർ 27". malayalasangeetham.info. Archived from the original on 2014-11-29. Retrieved 2014-10-31.
  4. ↑ "പോസ്റ്റ് ബോക്സ് നമ്പർ 27 (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "പോസ്റ്റ് ബോക്സ് നമ്പർ 27 (1991)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-01-23.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോസ്റ്റ്_ബോക്സ്_നമ്പർ_27&oldid=4678810" എന്ന താളിൽനിന്ന് ശേഖരിച്ചത്