നാളെ ഞങ്ങളുടെ വിവാഹം
ദൃശ്യരൂപം
| നാളെ ഞങ്ങളുടെ വിവാഹം | |
|---|---|
| സംവിധാനം | സാജൻ |
| കഥ | എം ഡി രത്നമ്മ |
| തിരക്കഥ | കലൂർ ഡെന്നീസ് |
| നിർമ്മാണം | എം. മണി |
| അഭിനേതാക്കൾ | മുകേഷ് ശങ്കർ മേനക അഹല്യ |
| ഛായാഗ്രഹണം | സെൽ വം |
| ചിത്രസംയോജനം | വി.പി കൃഷ്ണൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | സുനിത പ്രൊഡക്ഷൻസ് |
| വിതരണം | സുനിത പ്രൊഡക്ഷൻസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
സാജൻ സംവിധാനം ചെയ്ത 1986 ലെ ഇന്ത്യൻ മലയാള ചിത്രമാണ് നാളെ ഞങ്ങളുടെ വിവാഹം. മുകേഷ്, ശങ്കർ, മേനക, അഹല്യ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിൽ ചുനക്കരയുടെ വരികൾക്ക് സംഗീതം ശ്യാം നൽകി. [1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മുകേഷ് | ഉണ്ണി |
| 2 | ശങ്കർ | ഹരിദാസ് |
| 3 | മേനക | ഇന്ദു |
| 4 | ജലജ | വിമല |
| 5 | അഹല്യ | മിനി |
| 6 | ഷഫീഖ് | ഷഫീഖ് |
| 7 | സുകുമാരി | ഹരിദാസിന്റ് അമ്മ |
| 8 | ഇന്നസെന്റ് | ഗംഗാധരമുൻഷി |
| 9 | വി.ഡി. രാജപ്പൻ | നളിനാക്ഷൻ |
| 10 | പൂജപ്പുര രവി | പ്യൂൺ പിള്ള |
| 11 | വത്സല മേനോൻ | പത്മാവതി |
| 12 | പ്രതാപചന്ദ്രൻ | ദിവാകരമേനോൻ |
| 13 | മാള അരവിന്ദൻ | മാത്തച്ചൻ |
| 14 | ബൈജു | നാണപ്പൻ |
| 15 | ടോണി | രമേഷ് |
| 16 | ലളിതശ്രീ | ദേവയാനി |
| 17 | കൊല്ലം അജിത്ത് |
.
| ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
| 1 | "ആലിപ്പഴം" | കെ എസ് ചിത്ര, കോറസ് | ചുനക്കര രാമൻകുട്ടി | |
| 2 | "മാധവമാസം" | കെ ജെ യേശുദാസ് | ചുനക്കര രാമൻകുട്ടി |
അവലംബം
[തിരുത്തുക]- ↑ "നാളെ ഞങ്ങളുടെ വിവാഹം (1986)". www.malayalachalachithram.com. Retrieved 2014-10-22.
- ↑ "നാളെ ഞങ്ങളുടെ വിവാഹം (1986)". malayalasangeetham.info. Archived from the original on 2014-10-22. Retrieved 2014-10-22.
- ↑ "നാളെ ഞങ്ങളുടെ വിവാഹം (1986)". spicyonion.com. Archived from the original on 2014-10-22. Retrieved 2014-10-22.
- ↑ "നാളെ ഞങ്ങളുടെ വിവാഹം (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-12.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "നാളെ ഞങ്ങളുടെ വിവാഹം (1986)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-01-12.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സാജൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ചുനക്കര -ശ്യാം ഗാനങ്ങൾ
- ചുനക്കര രാമൻ കുട്ടിയുടെ ഗാനങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- എം. മണി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ