നാളെ ഞങ്ങളുടെ വിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naale Njangalude Vivaham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാളെ ഞങ്ങളുടെ വിവാഹം
സംവിധാനംസാജൻ
നിർമ്മാണംഎം. മണി
രചനഎം ഡി രത്നമ്മ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾമുകേഷ്
ശങ്കർ
മേനക
അഹല്യ
സംഗീതംശ്യാം
ഗാനരചനചുനക്കര
ഛായാഗ്രഹണംസെൽ വം
ചിത്രസംയോജനംവി.പി കൃഷ്ണൻ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംസുനിത പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 6 ജനുവരി 1986 (1986-01-06)
രാജ്യംഭാരതം
ഭാഷമലയാളം

സാജൻ സംവിധാനം ചെയ്ത 1986 ലെ ഇന്ത്യൻ മലയാള ചിത്രമാണ് നാളെ ഞങ്ങളുടെ വിവാഹം. മുകേഷ്, ശങ്കർ, മേനക, അഹല്യ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിൽ ചുനക്കരയുടെ വരികൾക്ക് സംഗീതം ശ്യാം നൽകി. [1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മുകേഷ് ഉണ്ണി
2 ശങ്കർ ഹരിദാസ്
3 മേനക ഇന്ദു
4 ജലജ വിമല
5 അഹല്യ മിനി
6 ഷഫീഖ് ഷഫീഖ്
7 സുകുമാരി ഹരിദാസിന്റ് അമ്മ
8 ഇന്നസെന്റ് ഗംഗാധരമുൻഷി
9 വി.ഡി. രാജപ്പൻ നളിനാക്ഷൻ
10 പൂജപ്പുര രവി പ്യൂൺ പിള്ള
11 വത്സല മേനോൻ പത്മാവതി
12 പ്രതാപചന്ദ്രൻ ദിവാകരമേനോൻ
13 മാള അരവിന്ദൻ മാത്തച്ചൻ
14 ബൈജു നാണപ്പൻ
15 ടോണി രമേഷ്
16 ലളിതശ്രീ ദേവയാനി
17 കൊല്ലം അജിത്ത്

ഗാനങ്ങൾ[5][തിരുത്തുക]

.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആലിപ്പഴം" കെ എസ് ചിത്ര, കോറസ് ചുനക്കര രാമൻകുട്ടി
2 "മാധവമാസം" കെ ജെ യേശുദാസ് ചുനക്കര രാമൻകുട്ടി

അവലംബം[തിരുത്തുക]

  1. "നാളെ ഞങ്ങളുടെ വിവാഹം (1986)". www.malayalachalachithram.com. Retrieved 2014-10-22.
  2. "നാളെ ഞങ്ങളുടെ വിവാഹം (1986)". malayalasangeetham.info. Retrieved 2014-10-22.
  3. "നാളെ ഞങ്ങളുടെ വിവാഹം (1986)". spicyonion.com. Retrieved 2014-10-22.
  4. "നാളെ ഞങ്ങളുടെ വിവാഹം (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "നാളെ ഞങ്ങളുടെ വിവാഹം (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-12.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

നാളെ ഞങ്ങളുടെ വിവാഹം1986

"https://ml.wikipedia.org/w/index.php?title=നാളെ_ഞങ്ങളുടെ_വിവാഹം&oldid=3454225" എന്ന താളിൽനിന്ന് ശേഖരിച്ചത്