അശോകന്റെ അശ്വതിക്കുട്ടിക്ക്
ദൃശ്യരൂപം
അശോകന്റെ അശ്വതിക്കുട്ടിക്ക് | |
---|---|
സംവിധാനം | വിജയൻ കരോട്ട് |
നിർമ്മാണം | ലിബർട്ടി ബഷീർ |
രചന | കലൂർ ഡെന്നീസ് |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മധു ശ്രീവിദ്യ അടൂർ ഭാസി ജോസ് പ്രകാശ് |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | തകഴി ശങ്കരനാരായണൻ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | എം.ബി ആർട്ട് മൂവിസ് |
ബാനർ | ലിബർട്ടി ആർട്ട്സ് |
വിതരണം | Chaithanya Films |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
വിജയൻ കരോട്ട് സംവിധാനം ചെയ്ത 1989 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് അശോകന്റെ അശ്വതിക്കുട്ടിക്ക്[1] അശോകനും പാർവതി ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2] . തകഴി ശങ്കരനാരായണന്റെ വരികൾ ക്ക് ദേവരാജൻ സംഗീതമൊരുക്കി[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | അശോകൻ | അശോകൻ |
2 | എം.ജി സോമൻ | |
3 | പാർവതി | അശ്വതി |
4 | സീമ | |
5 | ജഗതി ശ്രീകുമാർ | |
6 | ഇന്നസെന്റ് | |
7 | തിലകൻ | |
8 | അടൂർ ഭാസി | |
9 | ശങ്കരാടി | |
10 | ദേവൻ | |
11 | ശാന്തകുമാരി | |
12 | വി കെ ശ്രീരാമൻ | |
13 | വത്സല മേനോൻ | |
14 | ജയലളിത | |
15 | ഭാഗ്യാലക്ഷ്മി (നടി) |
- വരികൾ:തകഴി ശങ്കരനാരായണൻ
- ഈണം: ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കടലുകളിരമ്പുന്നു | കെ ജെ യേശുദാസ് | |
2 | തുഷാരബിന്ദു | കെ ജെ യേശുദാസ് |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Ashokante Aswathikuttikku". www.malayalachalachithram.com. Retrieved 2020-01-23.
- ↑ "Archived copy". Archived from the original on 2014-11-07. Retrieved 23 ജനുവരി 2020.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Ashokante Aswathikuttikku". malayalasangeetham.info. Archived from the original on 2020-10-27. Retrieved 2020-01-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "അശോകന്റെ അശ്വതിക്കുട്ടിക്ക് (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അശോകന്റെ അശ്വതിക്കുട്ടിക്ക് (1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- CS1 maint: bot: original URL status unknown
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- 1989-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ