കടൽ (1994 ലെ ചലച്ചിത്രം)
ദൃശ്യരൂപം
| കടൽ | |
|---|---|
| സംവിധാനം | സിദ്ദീഖ് ഷമീർ |
| കഥ | കലൂർ ഡെന്നീസ് |
| തിരക്കഥ | കലൂർ ഡെന്നീസ് |
| നിർമ്മാണം | സർഗ്ഗം ആർട്ട്സ് |
| അഭിനേതാക്കൾ | ബാബു ആന്റണി ചാർമ്മിള ഭീമൻ രഘു വിജയരാഘവൻ |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | പി.സി മോഹനൻ |
| സംഗീതം | എസ് പി വെങ്കിടേഷ് |
നിർമ്മാണ കമ്പനി | സർഗ്ഗം ആർട്ട്സ് |
| വിതരണം | സ്റ്റാർ പ്ലസ് റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ഒരു 1994 -ൽ പുറത്തിറങ്ങിയ മലയാള ഇന്ത്യൻ ഫീച്ചർ ഫിലിം ആണ്സംവിധാനം ചെയ്തത് സിദ്ദിഖ് ഷമീർ, ബാബു ആന്റണി, ചാർമ്മിള,വിജയരാഘവൻ വേഷങ്ങളിൽ അഭിനയിച്ചു. [1] പി ഭാസ്കരൻ എഴുതിയ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണമിട്ടു.[2]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ബാബു ആന്റണി | |
| 2 | ചാർമിള | |
| 3 | ബൈജു | കൃഷ്ണൻകുട്ടി |
| 4 | വിജയരാഘവൻ | മാർക്കോസ് |
| 5 | രാജൻ പി ദേവ് | |
| 6 | ടോണി | |
| 7 | സൈനുദ്ദീൻ | കോയ |
| 8 | അഞ്ജു | |
| 9 | തെസ്‌നിഖാൻ | |
| 10 | ബീന ആന്റണി | |
| 11 | ഭീമൻ രഘു | കോഴിക്കാടൻ |
| 12 | കെ.എസ്. ചിത്ര | മറിയ |
| 13 | മാള അരവിന്ദൻ | ലാസർ |
| 14 | എൻ.എഫ്. വർഗ്ഗീസ് | അനന്തൻ |
| 15 | ഫിലോമിന | |
| 16 | തൃശ്ശൂർ എൽസി | |
| 17 | പ്രിയങ്ക | |
| 18 | സോണിയ | |
| 19 | ബൈജു കോട്ടാരക്കര | |
| 20 | സുധീർ |
- വരികൾ:പി ഭാസ്കരൻ
- ഈണം: എസ് പി വെങ്കിടേഷ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ചാഞ്ചക്കം | കെ ജെ യേശുദാസ്,കോറസ് | |
| 2 | ഇല്ലിക്കാട്ടിൽ | കെ എസ് ചിത്ര | |
| 3 | ഇല്ലിക്കാട്ടിൽ നിന്നും | കെ ജെ യേശുദാസ്,കെ എസ് ചിത്ര | |
| 4 | ഇല്ലിക്കാട്ടിൽ നിന്നും [പു] | കെ ജെ യേശുദാസ് | |
| 3 | കാണുവാൻ മോഹം | കെ എസ് ചിത്ര | |
| 4 | ഓടിയോടി | കെ ജെ യേശുദാസ്സിന്ധു പ്രേംകുമാർ,കോറസ് |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "കടൽ (1994)". malayalachalachithram.com. Retrieved 2014-09-26.
- ↑ "കടൽ (1994)". en.msidb.org. Archived from the original on 2015-08-01. Retrieved 2014-09-26.
- ↑ "കടൽ (1994)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "കടൽ (1994)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-01-23.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- ഭാസ്കരൻ- എസ് പി വി ഗാനങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- വിജി തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പി.സി മോഹനൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സഞ്ജീവ് ശങ്കർ ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1994-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ