ഉള്ളടക്കത്തിലേക്ക് പോവുക

പ്രിയംവദയ്ക്കൊരു പ്രണയഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിയംവദയ്ക്കൊരു പ്രണയഗീതം
സംവിധാനംഎസ്.എ ചന്ദ്രശേഖരൻ
കഥശോഭ
തിരക്കഥകലൂർ ഡെന്നീസ്
നിർമ്മാണംസാജൻ
അഭിനേതാക്കൾറഹ്മാൻ
നദിയ മൊയ്തു
മനോരമ
ബേബി ശാലിനി
ഛായാഗ്രഹണംഎം കേശവൻ
ചിത്രസംയോജനംശ്യാം മുഖർജി
സംഗീതംഎം എസ് വിശ്വനാഥൻ
നിർമ്മാണ
കമ്പനി
സാജ് പ്രൊഡക്ഷൻസ്
വിതരണംസാജ് മൂവി റിലീസ്
റിലീസ് തീയതി
  • 14 March 1986 (1986-03-14)
രാജ്യംഭാരതം
ഭാഷമലയാളം

1986 ൽ പുറത്തിറങ്ങിയ എസ്.എ ചന്ദ്രശേഖരൻസംവിധാനം ചെയ്ത് സാജൻ നിർമ്മിച്ച ഇന്ത്യൻ മലയാള ചലച്ചിത്രമാണ് പ്രിയംവദയ്ക്കൊരു പ്രണയഗീതം. . റഹ്മാൻ, നദിയ മൊയ്തു, മനോരമ, ബേബി ശാലിനി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംഗീതം എം എസ് വിശ്വനാഥൻ ചെയ്തു.പൂവച്ചൽ ഖാദർ വരികൾ എഴുതി. [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1റഹ്മാൻ
2നദിയ മൊയ്തു
3ബേബി ശാലിനി
4മനോരമ
5ശ്രീരഞ്ജിനി
6സെന്തിൽ


പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അമ്മ അച്ഛന്‌എസ് ജാനകി,കോറസ്‌
2മാനേ പൊൻ വർണ്ണകെ ജെ യേശുദാസ്,കെ എസ് ചിത്ര
3മണ്ണിൻ വെണ്ണിലാവേപി സുശീല
4മണ്ണിൻ വെണ്ണിലാവേകെ എസ് ചിത്ര
5മണ്ണിൻ വെണ്ണില്ലവേ(ദുഃ)പി സുശീല
6ഒരു ഡൈമണ്ട്‌കൃഷ്ണചന്ദ്രൻ ,കോറസ്‌
7പോരിനു പോര്‌കൃഷ്ണചന്ദ്രൻ
8സ്വന്തങ്ങളേകെ ജെ യേശുദാസ്
9സ്വന്തങ്ങളേ(ദുഃ)കെ ജെ യേശുദാസ്
10സ്വതന്ത്രരായുള്ളകെ ജെ യേശുദാസ്,കെ എസ് ചിത്ര

,

പരാമർശങ്ങൾ

[തിരുത്തുക]
  1. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". www.malayalachalachithram.com. Retrieved 2020-01-12.
  2. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". malayalasangeetham.info. Archived from the original on 2014-10-22. Retrieved 2020-01-12.
  3. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". spicyonion.com. Archived from the original on 2020-01-16. Retrieved 2020-01-12.
  4. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-22. Retrieved 2020-01-12.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986)