ശ്രീരഞ്ജനി
ദൃശ്യരൂപം
(ശ്രീരഞ്ജിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടക സംഗീതത്തിലെ ഒരു രാഗമാണ് ശ്രീ രഞ്ജനി. ആരോഹണത്തിലും അവരോഹണത്തിലും ആറു സ്വരങ്ങൾ വീതം വരുന്ന രാഗമാണ് ശ്രീരഞ്ജനി. അതിനാൽ ഇതിനെ ഷാഡവ -ഷാഡവ രാഗം എന്നും വിളിക്കുന്നു. ഖരഹരപ്രിയയിൽ നിന്നും മദ്ധ്യസ്വരമായ പഞ്ചമം മാറ്റിയാൽ അത് ശ്രീരഞ്ജിനിയാകും.[1][2]
| കൃതി | കർത്താവ് |
|---|---|
| ഭുവിനിദാസുഡനേ | ത്യാഗരാജസ്വാമികൾ |
| മാരുബൽഗ | ത്യാഗരാജസ്വാമികൾ |
| ഗജവദന | പാപനാശം ശിവൻ |
| ബ്രോചേവാരെവരെ | ത്യാഗരാജസ്വാമികൾ |
| ഗാനം | ചലച്ചിത്രം |
|---|---|
| മനസ്സിലുണരൂ ഉഷസ്സന്ധ്യയായ് | മറുനാട്ടിൽ ഒരു മലയാളി |
| സ്വരരാഗമേ മനസ്സിൽ നീയുണരുമ്പോൾ | രാക്കുയിൽ രാഗസദസ്സിൽ |
| ഉർവ്വശി നീയൊരു വനലതയായ് | അഗ്രജൻ |