അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ)
സംവിധാനംതേവലക്കര ചെല്ലപ്പൻ
നിർമ്മാണംപി.ടി സേവ്യർ
രചനകലൂർ ഡെന്നീസ്
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾഅശോകൻ
നിരോഷ
ജഗതി ശ്രീകുമാർ
മുരളി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണം[[]]
ചിത്രസംയോജനം[[]]
ബാനർവിജയ ഫിലിംസ്
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി
  • 24 ഓഗസ്റ്റ് 1988 (1988-08-24)
രാജ്യംഭാരതം
ഭാഷമലയാളം

1988 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ)[1]. ഇത് തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത് പി ടി സേവ്യർ നിർമ്മിക്കുന്നു. കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് കലൂർ ദെന്നീസ് ആണ് ചിത്രത്തിൽ അശോകൻ, നിരോഷ, ജഗതി ശ്രീകുമാർ, മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്.പി. വെങ്കിടേഷ് ചിത്രത്തിന് പശ്ചാത്തലസംഗീത മൊരുക്കി. [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 അശോകൻ
2 നിരോഷ
3 ജഗതി ശ്രീകുമാർ
4 മുരളി
5 പാപ്പുക്കുട്ടി ഭാഗവതർ
6 ത്യാഗരാജൻ
7 പി കെ എബ്രഹാം
8 ലിസി പ്രിയദർശൻ
9 നന്ദിത ബോസ്
10 വത്സല മേനോൻ
11 രാധാമണി
12 ഷൈനി ദിനേഷ്
13 ജെയിംസ്

പരാമർശങ്ങൾ[തിരുത്തുക]

  1. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". www.malayalachalachithram.com. Retrieved 2020-01-22.
  2. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". malayalasangeetham.info. Archived from the original on 24 October 2014. Retrieved 2020-01-22.
  3. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". spicyonion.com. Retrieved 2020-01-22.
  4. "അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-22. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]