Jump to content

ഇരിക്കു... എം. ഡി. അകത്തുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരിക്കു... എം. ഡി. അകത്തുണ്ട്
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംവി. എം. ബഷീർ
രചനകലാഭവൻ അൻസാർ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സൈനുദ്ദീൻ
സുനിത
സംഗീതംശ്യാം
ഗാനരചനആർ.കെ. ദാമോദരൻ
പ്രദീപ് അഷ്ടമിച്ചിറ
രഞ്ജിത്ത് മട്ടാഞ്ചേരി[1]
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവിംബീസ് പ്രൊഡക്ഷൻസ്
ബാനർവിംബീസ് പ്രൊഡക്ഷൻസ്
വിതരണംസൂരി ഫിലിംസ്
റിലീസിങ് തീയതി
  • 25 ഡിസംബർ 1991 (1991-12-25)
രാജ്യംഭാരതം
ഭാഷമലയാളം

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് വി. എം. ബഷീർ നിർമ്മിച്ച 1991 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഇരിക്കു... എം. ഡി. അകത്തുണ്ട്[2]. ഇന്നസെന്റ്, മുകേഷ്, സൈനുദ്ദീൻ, സുനിത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[3] സിനിമയിൽ ആർ.കെ. ദാമോദരൻ,പ്രദീപ് അഷ്ടമിച്ചിറ,രഞ്ജിത്ത് മട്ടാഞ്ചേരി എന്നിവരെഴുതിയ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് ശ്യാം ആണ്[4] .

താരനിര[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സിദ്ദിഖ് സണ്ണി
2 മുകേഷ് ജയൻ
3 സുനിത ആൻസി ശ്രീധരൻ
4 സായി കുമാർ സുരേഷ്
5 ജഗദീഷ് ജോൺസൺ
6 സൈനുദ്ദീൻ അബ്ദുൾ നസർ
7 ഗീത വിജയൻ മഞ്ജു സാമുവൽ
8 ചിത്ര സുജത
9 കലാഭവൻ അൻസാർ റസാഖ്
10 ഇന്നസെന്റ് സാമുവൽ
11 ആലുംമൂടൻ സണ്ണിയുടെ അപ്പൻ
12 തൊടുപുഴ വാസന്തി സുരേഷ് അമ്മ
13 റിസബാവ എസ്. ശ്രീകുമാർ
13 കെ.പി.എ.സി. സണ്ണി സുകുമാരൻനായർ

പാട്ടരങ്ങ്[6]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ വരികൾ
1 ആരോമാലെ നീ എൻ എം.ജി. ശ്രീകുമാർ ആർ.കെ. ദാമോദരൻ
2 നിങ്ങൾക്കൊരു ജോലി എം.ജി. ശ്രീകുമാർ ആർ.കെ. ദാമോദരൻ
3 കോടിയുടുത്തതേതോ എം.ജി. ശ്രീകുമാർ, സുജാത മോഹൻ പ്രദീപ് അഷ്ടമിചിറ

പരാമർശങ്ങൾ

[തിരുത്തുക]
  1. രഞ്ജിത് പാട്ടെഴുതി എന്നു കാണുന്നെങ്കിലും പാട്ടുകളുടെ ലിസ്റ്റിൽ അദ്ദേഹം എഴുതിയ പാട്ട് ഒരു സൈറ്റിലും കാണുന്നില്ല
  2. "ഇരിക്കു... എം. ഡി. അകത്തുണ്ട് (1991)". www.malayalachalachithram.com. Retrieved 2014-10-28.
  3. "ഇരിക്കു... എം. ഡി. അകത്തുണ്ട് (1991)". spicyonion.com. Retrieved 2020-01-12.
  4. "ഇരിക്കു... എം. ഡി. അകത്തുണ്ട് (1991)". malayalasangeetham.info. Retrieved 2014-10-28.
  5. "ഇരിക്കു... എം. ഡി. അകത്തുണ്ട് (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഇരിക്കു... എം. ഡി. അകത്തുണ്ട് (1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.

പുറം കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ഇരിക്കു... എം. ഡി. അകത്തുണ്ട് (1991)