Jump to content

ഒരു വിവാദ വിഷയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

}

ഒരു വിവാദ വിഷയം
സംവിധാനംപി.ജി. വിശ്വംഭരൻ
രചനകലൂർ ഡെന്നീസ്
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾലിസി
ദേവൻ
സുകുമാരി
ഇന്നസെന്റ്
സുകുമാരി
ഛായാഗ്രഹണംAnandakkuttan
ചിത്രസംയോജനംV. P. Krishnan
സ്റ്റുഡിയോDayanora Films
വിതരണംJubilee Productions
റിലീസിങ് തീയതി
  • 25 ഓഗസ്റ്റ് 1988 (1988-08-25)
രാജ്യംIndia
ഭാഷMalayalam

1988 കലൂർ ഡന്നീസ് തിരക്കഥയെഴുതി പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഇന്ത്യൻ മലയാളം ചലച്ചിത്രം ആണ് ഒരു വിവാദ വിഷയം [1]. ചിത്രത്തിൽ ലിസ്സി, ദേവൻ, സുകുമാരി, ഇന്നസെന്റ് സുകുമാരി എന്നിവരാണ്അഭിനയിക്കുന്നത്. [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ഇന്നസെന്റ്
2 ലിസ്സി
3 വി കെ ശ്രീരാമൻ
4 സുരേഷ് ഗോപി
5 ദേവൻ
6 സുകുമാരി
7 കെ ബി ഗണേഷ് കുമാർ
8 ശോഭന
9 ജഗതി ശ്രീകുമാർ
10 അശോകൻ
11 പ്രതാപചന്ദ്രൻ
12 ജോസ് പ്രകാശ്
13 കെ പി എ സി സണ്ണി
14 മാള അരവിന്ദൻ
15 കുയിലി
16 ലീന മാത്യു
17 സന്തോഷ് കെ നായർ
18 പ്രിയ


പാട്ടരങ്ങ്[5]

[തിരുത്തുക]

പാട്ടുകളില്ല

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഒരു വിവാദ വിഷയം (1988)". www.malayalachalachithram.com. Retrieved 2019-11-24.
  2. "ഒരു വിവാദ വിഷയം (1988)". malayalasangeetham.info. Retrieved 2019-11-24.
  3. "ഒരു വിവാദ വിഷയം (1988)". spicyonion.com. Retrieved 2019-11-24.
  4. "ഒരു വിവാദ വിഷയം (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഒരു വിവാദ വിഷയം (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_വിവാദ_വിഷയം&oldid=3920664" എന്ന താളിൽനിന്ന് ശേഖരിച്ചത്