കർത്തവ്യം (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കർത്തവ്യം | |
|---|---|
| സംവിധാനം | ജോഷി |
| കഥ | കലൂർ ഡെന്നീസ് |
| തിരക്കഥ | കലൂർ ഡെന്നീസ് |
| നിർമ്മാണം | Jagan Appachan |
| അഭിനേതാക്കൾ | മധു ജഗതി ശ്രീകുമാർ ശങ്കരാടി എം.ജി. സോമൻ |
| ഛായാഗ്രഹണം | എൻ. എ. താര |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | Sathyam |
നിർമ്മാണ കമ്പനി | Jagan Pictures |
| വിതരണം | Jagan Pictures |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോഷി സംവിധാനം ചെയ്ത് ജഗൻ അപ്പച്ചൻ നിർമ്മിച്ച 1982-ലെ ഇന്ത്യൻ മലയാള ചിത്രമാണ് കർത്തവ്യം[1]. ചിത്രത്തിൽ മധു, ജഗതി ശ്രീകുമാർ, ശങ്കരാടി, എം.ജി. സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം നിർവഹിച്ചിരിക്കുന്നത് സത്യമാണ്.[2] [3] 1966-ലെ മേജർ ചന്ദ്രകാന്ത് എന്ന തമിഴ് ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. കെ. ബാലചന്ദറിന്റെ മേജർ ചന്ദ്രകാന്ത് എന്ന നാടകം.[4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മധു | മേജർ രാംകുമാർ |
| 2 | ജഗതി ശ്രീകുമാർ | മോഹനൻ |
| 3 | ശങ്കരാടി | മേനോൻ |
| 4 | എം.ജി. സോമൻ | ശ്രീകുമാർ |
| 5 | രവികുമാർ | കൃഷ്ണകുമാർ |
| 6 | ശ്രീപ്രിയ | ഗീത |
| 7 | മാസ്റ്റർ സുരേഷ് | |
| 8 | മേഴ്സി | |
| 9 | ജോൺ വർഗ്ഗീസ് |
സംഗീതം നൽകിയത് സത്യവും വരികൾ രചിച്ചത് ആർ.കെ. ദാമോദരനുമാണ്.
| ക്ര.നം. | ഗാനം | ഗായകർ | വരികൾ | ദൈർഘ്യം (മി:സെ) |
| 1 | "കല്യാണ സദ്യക്ക്" | കെ.ജെ. യേശുദാസ് | ആർ.കെ. ദാമോദരൻ | |
| 2 | "കതിർമണ്ഡപം" | ആർ.കെ. ദാമോദരൻ | ||
| 3 | "നീരദ ഹംസം" | കെ.ജെ. യേശുദാസ്, വാണി ജയറാം | ആർ.കെ. ദാമോദരൻ | |
| 4 | "ഒരു നാൾ" | വാണി ജയറാം | ആർ.കെ. ദാമോദരൻ | |
| 5 | "പെങ്ങൾക്ക്" (സാഡ് ബിറ്റ്) | കെ.ജെ. യേശുദാസ് | ആർ.കെ. ദാമോദരൻ | |
| 6 | "പൂവേ കണ്ണിപ്പൂവേ" | വാണി ജയറാം | ആർ.കെ. ദാമോദരൻ |
അവലംബം
[തിരുത്തുക]- ↑ "കർത്തവ്യം (1982)". www.malayalachalachithram.com. Retrieved 2019-11-14.
- ↑ "കർത്തവ്യം (1982)". malayalasangeetham.info. Archived from the original on 2015-03-31. Retrieved 2019-11-16.
- ↑ "കർത്തവ്യം (1982)". spicyonion.com. Archived from the original on 2022-11-22. Retrieved 2019-11-16.
- ↑ Vijayakumar, B. (3 December 2010). "Tamil Movies made in Malayalam". Old is Gold. Retrieved 2 March 2019.
{{cite web}}: CS1 maint: deprecated archival service (link) - ↑ "കർത്തവ്യം (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "കർത്തവ്യം (1982)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-31. Retrieved 2019-11-28.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- CS1 maint: deprecated archival service
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1982-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ആർ. കെ ദാമോദരന്റെ ഗാനങ്ങൾ
- എൻ എ താര ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ