ബബിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബബിത
ജനനം (1948-04-20) ഏപ്രിൽ 20, 1948  (75 വയസ്സ്)
തൊഴിൽഅഭിനേത്രി

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടിയാണ് ബബിത (ജനനം: ഏപ്രിൽ 20, 1948). ബംബാനി എന്നതാണു യഥാർത്ഥനാമം. ബബിത ഏറ്റവും നന്നായി ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് പ്രമുഖ നടിമാരായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരുടെ അമ്മയായിട്ടും പ്രമുഖ നടനായ രൺധീർ കപൂറിന്റെ ഭാര്യയുമായിട്ടാണ്.

ആദ്യ ജീവിതം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബബിത&oldid=2915118" എന്ന താളിൽനിന്ന് ശേഖരിച്ചത്