മധു ആലപ്പുഴ
ദൃശ്യരൂപം
മധു ആലപ്പുഴ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മലയാളചലച്ചിത്രഗാന രചയിതാവ് |
അറിയപ്പെടുന്നത് | മലയാളചലച്ചിത്രഗാനങ്ങൾ |
ജീവിതപങ്കാളി | ഷൈല |
കുട്ടികൾ | മീര |
മലയാളചലച്ചിത്രഗാന രചയിതാവാണ് മധു ആലപ്പുഴ.
ജീവിതരേഖ
[തിരുത്തുക]1976ൽ മിസ്സി എന്ന ചിത്രത്തിനുവേണ്ടി ദേവരാജൻ ഈണം നൽകിയ 'അനുരാഗം അനുരാഗം' എന്ന ഗാനമെഴുതി ചലച്ചിത്രലോകത്തെത്തി. ബാലചന്ദ്രമേനോന്റെ താരാട്ട്, ഇത്തിരിനേരം ഒത്തിരികാര്യം, ആരാന്റെ മുല്ല കൊച്ചുമുല്ല ഭരതന്റെ ഓർമയ്ക്കായ് തുടങ്ങി നിരവധി സിനിമകൾക്കു വേണ്ടി ഗാനങ്ങളെഴുതി. ഏതാനും ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "ഇരുളഴിഞ്ഞ് ഒരു വസന്തം". www.mathrubhumi.com. Retrieved 2015 മെയ് 12.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]