ഉള്ളടക്കത്തിലേക്ക് പോവുക

ഇൻസ്പെക്റ്റർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inspector (1968 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻസ്പെക്റ്റർ
സംവിധാനംഎം. കൃഷ്ണൻ നായർ
കഥബാലാജി
നിർമ്മാണംപി.ഐ.എം. കാസിം
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
കെ.പി. ഉമ്മർ
ഉദയചന്ദ്രിക
ജ്യോതിലക്ഷ്മി
പ്രമീള
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംബാബുരാജ്
വിതരണംസെന്റ്ട്രൽ പിക്ചേഴ്സ് റിലീസ്
റിലീസ് തീയതി
26/04/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

സോണി പിക്ചേഴ്സിനു വേണ്ടി പി.ഐ.എം. കാസിം നിർമിച്ച മലയാളചലച്ചിത്രമാണ് ഇൻസ്പെക്റ്റർ. സെന്റ്ട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1968 ഏപ്രിൽ 26-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - പി ഐ എം കാസിം
  • സംവിധാനം - എം കൃഷ്ണൻ നായർ
  • സംഗീതം - എം എസ് ബാബുരാജ്
  • ഗാനരചന - പി ഭാസ്കരൻ
  • കഥ - ബാലാജി
  • സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംഅലാപനം
1മധുവിധുദിനങ്ങൾഎസ് ജാനകി
2കനവിൽഞാൻ തീർത്തഎസ് ജാനകി
3പതിനേഴാം ജന്മദിനം പറന്നുവന്നുകെ ജെ യേശുദാസ്, എസ് ജാനകി
4കറുത്ത വാവാംകെ ജെ യേശുദാസ്, പി സുശീല
5ആയിരമായിരം കന്യകമാർകെ ജെ യേശുദാസ്
6ദാറ്റ് നവമ്പർഎൽ ആർ ഈശ്വരി[1][2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]