പിൻഗാമി
(Pingami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പിൻഗാമി | |
---|---|
![]() | |
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | മോഹൻലാൽ |
രചന | രഘുനാഥ് പലേരി |
അഭിനേതാക്കൾ | മോഹൻലാൽ കനക തിലകൻ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | പ്രണവം ആർട്സ് |
വിതരണം | അനുപമ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹1.5 കോടി |
സമയദൈർഘ്യം | 160 മിനിറ്റ് |
ആകെ | ₹1കോടി |
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിൻഗാമി. മോഹൻലാൽ ക്യാപ്റ്റൻ വിജയ് മേനോൻ ആയി പ്രധാന വേഷമിട്ടു. കനക, തിലകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം ജോൺസണും ഗാനരചന കൈതപ്രവും നിർവഹിച്ചിരിക്കുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- മോഹൻലാൽ – ക്യാപ്റ്റൻ വിജയ് മേനോൻ
- തിലകൻ – കുമാരൻ അഥവാ കുമാരേട്ടെൻ
- ജഗതി ശ്രീകുമാർ – കുട്ടി ഹസ്സൻ
- സുകുമാരൻ – ജോർജ് മാത്യു
- ജനാർദ്ദനൻ – കോശി വർഗീസ്
- ഇന്നസെന്റ്
- കനക – ശ്രീദേവി
- കുതിരവട്ടം പപ്പു – അച്യുതൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – മേനോൻ
- ശങ്കരാടി – മുത്തപ്പൻ
- പറവൂർ ഭരതൻ