പകൽ നക്ഷത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pakal Nakshatrangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പകൽ നക്ഷത്രങ്ങൾ
സംവിധാനംരാജീവ് നാഥ്
നിർമ്മാണംരാജീവ് നാഥ്
കഥരാജീവ് നാഥ്
തിരക്കഥഅനൂപ് മേനോൻ
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
അനൂപ് മേനോൻ
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംഷഹബാസ് അമൻ
ഗാനരചനരഞ്ജിത്ത്
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംകെ. ശ്രീനിവാസ്
സ്റ്റുഡിയോഛായ ഫിലിംസ്
വിതരണംഎൻ. ഹരികുമാർ
റിലീസിങ് തീയതി2008 നവംബർ 29
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പകൽ നക്ഷത്രങ്ങൾ. ഛായ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം എൻ. ഹരികുമാർ ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ രാജീവ് നാഥിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് അനൂപ് മേനോൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സിദ്ധാർത്ഥൻ
സുരേഷ് ഗോപി ഡോ. വൈദ്യനാഥൻ
അനൂപ് മേനോൻ ആദി സിദ്ധാർത്ഥൻ
നെടുമുടി വേണു
മണിയൻപിള്ള രാജു ഐ.ജി. തിലകൻ
ബാലചന്ദ്രൻ ചുള്ളിക്കാട് ബാലചന്ദ്രൻ
കലാധരൻ
എൻ.എൽ. ബാലകൃഷ്ണൻ എൻ.എൽ. ബാലകൃഷ്ണന്
അരുൺ
ജഗന്നാഥൻ
ജയരാജ് വാര്യർ
പൂജപ്പുര രാധാകൃഷ്ണൻ ടി.പി. തൊടുപുഴ
നിഷാന്ത് സാഗർ തുഷാർ
ലക്ഷ്മി ഗോപാലസ്വാമി പത്മ
കൽപ്പന രാജി
ഷാരോൺ
സുരഭി
സുകുമാരി
റീന ബഷീർ‍
മായ വിശ്വനാഥ് ഐഡ

സംഗീതം[തിരുത്തുക]

രഞ്ജിത്ത് എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ഷഹബാസ് അമൻ ആണ്.

ഗാനങ്ങൾ
  1. പകരുക നീ – ഹരിഹരൻ
  2. അനുരാഗമായ് – ഷഹബാസ് അമൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രാ‍മചന്ദ്രബാബു
ചിത്രസം‌യോജനം കെ. ശ്രീനിവാസ്
കല സാബുറാം
അസോസിയേറ്റ് ഡയറ്ൿടർ ഷിബു ഗംഗാധരൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പകൽ_നക്ഷത്രങ്ങൾ&oldid=3828300" എന്ന താളിൽനിന്ന് ശേഖരിച്ചത്