ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഉദയകൃഷ്ണ-സിബി കെ. തോമസ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു മുറിക്കണം. വ്യക്തികൾ വ്യക്തികളാകണം.Roshan 03:47, 20 നവംബർ 2011 (UTC)[മറുപടി]

തിരക്കഥകൾ കൂട്ടുകെട്ടിലൂടെ മാത്രമാണ് പിറന്നതെങ്കിൽ ആ വിവരങ്ങൾ കൂട്ടുകെട്ടിന്റെ താളിൽ വരുന്നതാണ്‌ നല്ലത്. വ്യക്തിവിവരങ്ങൾക്ക് പ്രത്യേകതാൾ‌ ആകാവുന്നതാണ്.--Vssun (സുനിൽ) 08:31, 20 നവംബർ 2011 (UTC)[മറുപടി]