വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണ്ണാടക സംഗീതത്തിലെ 29-ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായ ഒരു രാഗമാണ് ബിലഹരി (Bilahari). ആരോഹണം മോഹനരാഗത്തിന്റെ പോലെയും അവരോഹണം ശങ്കരാഭരണത്തിന്റെ പോലെയുമാണ്. ഇത് പെന്ററ്റോണിക് സ്കെയിലിൽ മോഹനരാഗത്തിന്റെയും, സമ്പൂർണ്ണ രാഗസ്കെയിലിൽ ശങ്കരഭരണ രാഗത്തിന്റെയും സംയോജനമാണ്. [1]ഇത് ഒരു പ്രഭാതരാഗമാണ് [2].
- ആരോഹണം: സ-രി2-ഗ3-പ-ധ2-സ
- അവരോഹണം: സ-നി3-ധ2-പ-മ1-ഗ3-രി2-സ
ആരോഹണത്തിൽ മോഹനരാഗത്തിന്റെ പോലെ
അവരോഹണത്തിൽ ശങ്കരാഭരണം പോലെ
പാട്ട്
|
സിനിമ
|
കമ്പോസർ
|
ഗായകൻ
|
ഒരുമൈയുടൻ നിനത്തു തിരുമലരടി
|
കൊഞ്ചും സലങ്കൈ
|
എസ്. എം. സുബ്ബയ്യ നായിഡു
|
സൂലമംഗലം രാജലക്ഷ്മി
|
ഉണ്ണായിക്കണ്ടു നാനാദ
|
കല്യണ പരിശു
|
എ. എം. രാജ
|
പി. സുശീല
|
അവൾ മേലൈ സിരിതാൾ
|
പച്ചൈ വിളക്ക്
|
വിശ്വനാഥൻ–രാമമൂർത്തി
|
അലയമണി കഥവേ താൽതിരവൈ
|
തിരുവരുച്ചെൽവർ
|
കെ. വി.മഹാദേവൻ
|
ടി. എം.സൗന്ദരരാജൻ, മാസ്റ്റർ മഹാരാജൻ
|
കൊണ്ടലിലേ മേഘം
|
ബാല നാഗമ്മ
|
ഇളയരാജ
|
കെ.ജെ. യേശുദാസ്
|
നീ ഒന്ദ്രുതൻ
|
ഉണ്ണൽ മുടിയും തമ്പി
|
മാമൻ വീട്
|
എല്ലാം ഇൻബ മയ്യം
|
മലേഷ്യ വാസുദേവൻ
|
ഉല്ലാസ പൂങ്ങാട്രെ
|
കോലങ്ങൾ
|
കെ.എസ്. ചിത്ര
|
നേതൃ ഇല്ലാ മാത്രം
|
പുതിയ മുഖം
|
എ. ആർ. റഹ്മാൻ
|
സുജാത മോഹൻ
|
തെന്ദ്രലെ
|
കാദൽ ദേശം
|
മനോ, ഉണ്ണി കൃഷ്ണൻ
|
ഓമന പെണ്ണെ
|
വിണ്ണൈത്താണ്ടി വരുവായ
|
ബെന്നി ദയാൽ, കല്യാണി മേനോൻ
|
പൂ പൂക്കും ഒസൈ
|
മിൻസാര കനവ്
|
സുജാത മോഹൻ
|
പൂക്കളേ ശത്രു ഒയേവിടുങ്കൽ
|
ഞാൻ
|
ഹരിചരൺ, ശ്രേയാ ഘോഷാൽ
|
കാതൽ അനുക്കൽ
|
എന്തിരൻ
|
വിജയ് പ്രകാശ്, ശ്രേയ ഘോഷാൽ
|
വാംഗ മക്ക വാംഗ
|
കാവ്യ തലൈവൻ
|
ഹരിചരൺ,ഡോ. നാരായണൻ
|
അഴഗിയെ
|
കാട്രു വെളിയിടൈ
|
അർജുൻ ചാണ്ടി, ഹരിചരൺ, ജോനിതാ ഗാന്ധി
|
പൂവുകല്ലം സിറാഗു
|
ഉയിരോട് ഉയിരഗ
|
വിദ്യാസാഗർ
|
ശ്രീനിവാസ്, കെകെ, ഹരിണി
|
വാൻ എങ്ങും നീ മിന്ന
|
എൻട്രെൻഡ്രം പുന്നഗൈ
|
ഹാരിസ് ജയരാജ്
|
ആലാപ് രാജു, ഹാരിണി, ദേവൻ, പ്രവീൺ
|
ദെൻ കത്തു
|
ഗെതു
|
ഹരിചരൺ, ഷാഷാ തിരുപ്പതി
|
കണ്ണാ നീ തൂങ്കടാ
|
ബാഹുബലി 2: ദി കൺക്ലൂഷൻ
|
എം. എം. കീരവാണി
|
നയന നായർ
|
കദലാട കടലാട
|
വിവേഗം
|
അനിരുദ്ധ് രവിചന്ദർ
|
ഷാഷാ തിരുപ്പതി, അനിരുദ്ധ് രവിചന്ദർ,നർമ്മത,പൂജ
|
സിരു തൊടുതലിലെ
|
ലാഡം
|
ധരൻ കുമാർ
|
ബോംബെ ജയശ്രീ, ഹരിചരൺ
|
പുലരാധ
|
പ്രിയ സഖാവ്
|
ജസ്റ്റിൻ പ്രഭാകരൻ
|
സിദ് ശ്രീറാം, ഐശ്വര്യ രവിചന്ദ്രൻ
|
രസവാച്ചിയേ
|
അറന്മനൈ 3
|
സി. സത്യ
|
സിദ് ശ്രീറാം
|
- ↑ Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- ↑ Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras