സംവാദം:തേനും വയമ്പും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തേനും വയമ്പും എന്ന ഗാനം യേശുദാസും പാടിയിട്ടില്ലേ? --Vssun 12:15, 30 ജൂലൈ 2009 (UTC)

കാസറ്റിൽ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ ചിത്രത്തിൽ ജാനകി പാടുന്നതേ ഉള്ളൂ എന്നു തോന്നുന്നു -- റസിമാൻ ടി വി 12:33, 30 ജൂലൈ 2009 (UTC)

http://www.youtube.com/watch?v=NuAYuNazaFY ഈ ലിങ്ക് നോക്കൂ.. --Vssun 14:36, 30 ജൂലൈ 2009 (UTC)

ഇവിടെ സ്പീക്കറൊന്നുമില്ലാത്തതുകൊണ്ട് കേൾക്കാൻ മേല. ഉറപ്പാണേൽ മാറ്റിക്കോളൂ -- റസിമാൻ ടി വി 16:21, 30 ജൂലൈ 2009 (UTC)

മുകളിൽ കണ്ടതു തന്നെയാണ്‌ ഉറപ്പ്.. മാറ്റിയിട്ടുണ്ട്. --Vssun 16:58, 30 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തേനും_വയമ്പും&oldid=1142462" എന്ന താളിൽനിന്ന് ശേഖരിച്ചത്