ഉള്ളടക്കത്തിലേക്ക് പോവുക

1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആ രാത്രിജോഷിമമ്മൂട്ടി , പൂർണ്ണിമ ജയറാം
2ആധിപത്യംശ്രീകുമാരൻ തമ്പിപ്രേം നസീർ,മധു,ലക്ഷ്മി,നെടുമുടി വേണു
3ആനപി. ചന്ദ്രകുമാർമധു, ശ്രീവിദ്യ, ലിസി, സോമൻ, ക്യാപ്റ്റൻ രാജു
4ആരൂഢം ഐ.വി. ശശിനെടുമുടി വേണു,സീമ,അടൂർ ഭാസി
5ആശ്രയംകെ. രാമചന്ദ്രൻപ്രേം നസീർ, സുകുമാരി, നെടുമുടി വേണു, ശങ്കരാടി
6ആട്ടക്കലാശംജെ. ശശികുമാർപ്രേംനസീർ , ലക്ഷ്മി , മോഹൻലാൽ , ചിത്ര
7അഹങ്കാരംഡി. ശശിസോമൻ, രാജലക്ഷ്മി, ജയൻ,ജഗതി
8അമേരിക്ക അമേരിക്കഐ.വി. ശശിടി. ദാമോദരൻരതീഷ്, മമ്മൂട്ടി, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ, സീമ
9അനന്തം അജ്ഞാതംകെ.പി. ജയൻസുനിൽകുമാർരാഘവൻ,ശാരദ,ശങ്കരാടി,കുതിരവട്ടം പപ്പു
10അങ്കംജോഷിപ്രേംനസീർ , മധു , സീമ
11അപർണ്ണപത്മകുമാർ
12അറബിക്കടൽജെ. ശശികുമാർമധു, ശ്രീവിദ്യ
13അഷ്ടപദിഅമ്പിളിമേനക ദേവൻ
14അസ്ഥിരവിഭരത് ഗോപി, അംബിക
15അസ്ത്രംപി.എൻ. മേനോൻ
16ബെൽറ്റ് മത്തായിടി.എസ്. മോഹൻരതീഷ് , ഉണ്ണിമേരി
17ഭൂകമ്പംജോഷിമോഹൻലാൽ ശ്രീവിദ്യപ്രേംനസീർ
18ചക്രവാളം ചുവന്നപ്പോൾജെ. ശശികുമാർ
19ചങ്ങാത്തംഭരതൻമമ്മൂട്ടി , മാധവി
20ചാരംപി.എ. ബക്കർ
21ദീപാരാധനവിജയാനന്ദ്
22ഈ വഴി മാത്രംരവി ഗുപ്തൻ
23ഈ യുഗംസുരേഷ്പ്രേംനസീർ
24ഈണംഭരതൻഅടൂർ ഭാസി,ഭരത് ഗോപി ശാന്തികൃഷ്ണ
25ഈറ്റപ്പുലിക്രോസ്സ്ബെൽറ്റ് മണി
26ഈറ്റില്ലംഫാസിൽനെടുമുടി വേണു , മേനക
27എങ്ങനെ നീ മറക്കുംഎം. മണിശങ്കർ , മേനക , മോഹൻലാൽ
28എനിക്ക് വിശക്കുന്നുപി. ഭാസ്കരൻനെടുമുടി വേണു , അംബിക
29എന്നെ ഞാൻ തേടുന്നുപി. ചന്ദ്രകുമാർ
30എന്റെ കഥപി.കെ. ജോസഫ്
31എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്ഫാസിൽഫാസിൽബേബി ശാലിനി , ഗോപി , സംഗീത നായിക് , മോഹൻ ലാൽ , പൂർണ്ണിമ ജയറാം
32ഗരുഡരേഖപി.എസ്. പ്രകാശ്
33ഗുരുദക്ഷിണ ബേബി
34ഹലോ മദ്രാസ് ഗേൾജെ. വില്ല്യംസ്
35ഹിമവാഹിനിപി.ജി. വിശ്വംഭരൻമമ്മൂട്ടി , ശാന്തികൃഷ്ണ
36ഹിമംജോഷി
37ഇനിയെങ്കിലുംഐ.വി. ശശി
38ജസ്റ്റിസ് രാജആർ. കൃഷ്ണമൂർത്തി
39കടമ്പപി.എൻ. മേനോൻ
40കൈകേയിഐ.വി. ശശി
41കാര്യം നിസ്സാരംബാലചന്ദ്രമേനോൻപ്രേം നസീർ , ലക്ഷ്മി , ബാലചന്ദ്രമേനോൻ , പൂർണിമാജയറാം
42കത്തിവി.പി. മുഹമ്മദ്
43കാത്തിരുന്ന ദിവസംപി.കെ. ജോസഫ്
44കാട്ടരുവിജെ. ശശികുമാർ
45കാറ്റത്തെ കിളിക്കൂട്ഭരതൻജോൺപോൾഗോപി, ശ്രീവിദ്യ, മോഹൻലാൽ, രേവതി
46കിങ്ങിണിക്കൊമ്പ്ജയൻ അടിയാട്ട്
47കിന്നാരംസത്യൻ അന്തിക്കാട്
48കൊടുങ്കാറ്റ്ജോഷി
49കൊലക്കൊമ്പൻജെ. ശശികുമാർമോഹൻലാൽ, മേനക, എം.ജി. സോമൻ,
50കൂടെവിടെപി. പത്മരാജൻമമ്മൂട്ടി , സുഹാസിനി ,റഹ്മാൻ
51കൂലിഅശോക് കുമാർ
52കുയിലിനെ തേടിഎം. മണിരഘു , രോഹിണി
53ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്കെ.ജി. ജോർജ്ജ്നളിനി , ഗോപി
54ലൂർദ്ദ് മാതാവ്കെ.ടി. തങ്കപ്പൻ
55മഹാബലിജെ. ശശികുമാർപ്രേം നസീർ , ജയഭാരതി , രാജ് കുമാർ , ഉണ്ണിമേരി
56മനസ്സൊരു മഹാസമുദ്രംപി.കെ. ജോസഫ്
57മണ്ടന്മാർ ലണ്ടനിൽസത്യൻ അന്തിക്കാട്
58മണിയറഎം. കൃഷ്ണൻ നായർമമ്മൂട്ടി , സീമ
59മഞ്ഞ്എം.ടി. വാസുദേവൻ നായർ
60മറക്കില്ലൊരിക്കലുംഫാസിൽ
61മഴനിലാവ്എസ്.എ. സലാം
62മോർച്ചറിബേബിശങ്കർ , സ്വപ്ന
63മൗനരാഗംഅമ്പിളി
64മുരടൻസിദ്ധ ലിങ്കയ്യ
65നാദംഗിൽബെർറ്റ്
66നാണയംഐ.വി. ശശിമമ്മൂട്ടി , സീമ , മോഹൻലാൽ , പൂർണ്ണിമ ജയറാം
67നസീമഷെരീഫ്റാണി പദ്മിനി , മോഹൻലാൽ
68നദി മുതൽ നദി വരെവിജയാനന്ദ്
69നിഴൽ മൂടിയ നിറങ്ങൾജേസി
70നോക്കുകുത്തിമങ്കട രവിവർമ
71ഒന്നു ചിരിക്കൂപി.ജി. വിശ്വംഭരൻമമ്മൂട്ടി , സ്വപ്ന
72ഊമക്കുയിൽബാലു മഹേന്ദ്ര
73ഓമനത്തിങ്കൾയതീന്ദ്ര ദാസ്
74ഒരു മാടപ്രാവിന്റെ കഥആലപ്പി അഷ്റഫ്
75ഒരു മുഖം പല മുഖംപി.കെ. ജോസഫ്
76ഒരു സ്വകാര്യംഹരികുമാർ
77പാലംഎം. കൃഷ്ണൻ നായർ
78പല്ലംകുഴിഎൻ.എം. ശ്രീധരൻ
79പരസ്പരംഎം. ഷാജിസറീന വഹാബ് , വേണു നാഗവള്ളി
80പെണ്ണിന്റെ പ്രതികാരംകെ.എസ്. റെഡ്ഡി
81പിൻനിലാവ്പി.ജി. വിശ്വംഭരൻമധു , മമ്മൂട്ടി , പൂർണിമാജയറാം
82പൊൻതൂവൽജെ. വില്ല്യംസ്രതീഷ് മാധവി
83പൗരുഷംജെ. ശശികുമാർ
84പ്രശ്നം ഗുരുതരംബാലചന്ദ്രമേനോൻപ്രേം നസീർ , ജയഭാരതി , ബാലചന്ദ്രമേനോൻ
85പ്രതിജ്ഞപി.എൻ. സുന്ദരം
86പ്രേം നസീറിനെ കാണ്മാനില്ലലെനിൻ രാജേന്ദ്രൻ
87പ്രൊഫസർ ജാനകിആർ.സി. ശക്തി
88രചനമോഹൻഗോപി, ശ്രീവിദ്യ , നെടുമുടി വേണു
89രാഗദീപംഎസ്. രാജൻ
90രതിലയംപി. ചന്ദ്രകുമാർ
91രുഗ്മപി.ജി. വിശ്വംഭരൻ
92സാഗര സംഗമംകെ. വിശ്വനാഥ്കമൽ ഹാസൻ , ജയപ്രദ
93സാഗരം ശാന്തംപി.ജി. വിശ്വംഭരൻമമ്മൂട്ടി , ശാന്തികൃഷ്ണ]
94സംരംഭംബേബിമധു ബാലൻ കെ നായർ
95സന്ധ്യ മയങ്ങും നേരംഭരതൻ
96സന്ധ്യാവന്ദനംജെ. ശശികുമാർ
97സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്പി.ജി. വിശ്വംഭരൻമമ്മൂട്ടി , സീമ , ശങ്കർ
98സ്നേഹബന്ധനംകെ. വിജയൻ
99സുറുമയെഴുതിയ കണ്ണുകൾഎസ്. കോന്നനാട്ട്
100സ്വപ്നലോകംജോൺ പീറ്റർശാന്തി കൃഷ്ണ ശ്രീനാഥ്
101സ്വപ്നമേ നിനക്കു നന്ദികല്ലയം കൃഷ്ണദാസ്
102താളം തെറ്റിയ താരാട്ട്എ.ബി. രാജ്മേനക , രാജ് കുമാർ
103താവളംതമ്പി കണ്ണന്താനംജയഭാരതി]] മേനക മോഹൻലാൽ
104തീജ്വാലരാജേന്ദ്ര സിംഗ്
105തീരം തേടുന്ന തിരഎ. വിൻസെന്റ്
106തിമിംഗലംക്രോസ്സ്ബെൽറ്റ് മണി
107വരന്മാരെ ആവശ്യമുണ്ട്ഹരിഹരൻ
108വാശിഎം.ആർ. ജോസഫ്
109വീണപൂവ്അമ്പിളി
110വിസബാലു കിരിയത്ത്
111യുദ്ധംജെ. ശശികുമാർപ്രേം നസീർ, madhu