ആന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംപി. ചന്ദ്രകുമാർ
ടി.പി. മാധവൻ
രചനഅശ്വതി തിരുനാൾ
തിരക്കഥഅശ്വതി തിരുനാൾ
അഭിനേതാക്കൾമധു
ക്യാപ്റ്റൻ രാജു
എം.ജി. സോമൻ
ശ്രീവിദ്യ
സുകുമാരി
ജഗതി ശ്രീകുമാർ
സംഗീതംജെറി അമൽദേവ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംആനന്ദചിത്ര
സ്റ്റുഡിയോആനന്ദചിത്ര
റിലീസിങ് തീയതി
  • 2 ഡിസംബർ 1983 (1983-12-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1983 ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ആന. മധു,ക്യാപ്റ്റൻ രാജു,എം.ജി. സോമൻ,ശ്രീവിദ്യ,സുകുമാരി,ജഗതി ശ്രീകുമാർഎന്നിവരായിരുന്നു അഭിനേതാക്കൾ.[1]

ഗാനങ്ങൾ[തിരുത്തുക]

സത്യൻ അന്തിക്കാടും, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജെറി അമൽദേവ് ആയിരുന്നു.[2]

എണ്ണം. ഗാനം ഗായകർ ഗാനരചന ദൈർഘ്യം
1 ആകാശത്തിരിക്കുന്ന യേശുദാസും, സംഘവും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
2 പൂമരങ്ങൾ പീലി വീശി യേശുദാസ്, സുജാത മോഹൻ, ഗീത സത്യൻ അന്തിക്കാട്

അവലംബം[തിരുത്തുക]

  1. "ആന". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2016-04-21.
  2. "ആന ചലച്ചിത്രം". m3db. ശേഖരിച്ചത് 2016-04-21.
"https://ml.wikipedia.org/w/index.php?title=ആന_(ചലച്ചിത്രം)&oldid=2343036" എന്ന താളിൽനിന്ന് ശേഖരിച്ചത്