സന്ധ്യ മയങ്ങും നേരം
ദൃശ്യരൂപം
| സന്ധ്യ മയങ്ങും നേരം | |
|---|---|
| പ്രമാണം:Sandhya Mayangum Neram.jpg | |
| സംവിധാനം | ഭരതൻ |
| കഥ | ജോൺപോൾ |
| തിരക്കഥ | ജോൺപോൾ |
| നിർമ്മാണം | ബോബൻ കുഞ്ചാക്കോ |
| അഭിനേതാക്കൾ | ഭരത് ഗോപി ശ്രീനാഥ് ടി.ജി. രവി ജയഭാരതി ഉണ്ണിമേരി ഫിലോമിന |
| ഛായാഗ്രഹണം | Mമധു അമ്പാട്ട് |
| ചിത്രസംയോജനം | ടി.ആർ ശേഖർ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | |
| വിതരണം | Excel Film Distributors |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
1983ൽ ജോൺപോൾ കഥ, തിരക്കഥ സംഭാഷണമെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് സന്ധ്യ മയങ്ങും നേരം .[1] ബോബ്ബൻ കുഞ്ചാക്കോ നിർമ്മിച്ച ഈ ചിത്രത്തിൽഭരത് ഗോപി ,ശ്രീനാഥ് ,ടി ജി രവി ,ജയഭാരതി ,ഫിലോമിന ,ഉണ്ണിമേരി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഓ.എൻ വി രചിച്ച വരികൾക്ക് ശ്യാം സംഗീതമൊരുക്കി .[2][3][4][5]
| ക്ര.നം. | താരം | വേഷം |
|---|---|---|
| ഭരത് ഗോപി | ബാലഗംഗാധരമേനോൻ | |
| ശ്രീനാഥ് | മോഹൻ | |
| ജയഭാരതി | യശോദ | |
| ടി.ജി. രവി | രാമു | |
| ഉണ്ണിമേരി | രോഹിണി | |
| പ്രതാപചന്ദ്രൻ | വർമ്മ | |
| സുധ | ശാന്തി | |
| ശാന്തകുമാരി | ലീലമ്മ | |
| അച്ചൻകുഞ്ഞ് | പൗലോസ് കുട്ടി | |
| ഫിലോമിന | പൗലോസുകുട്ടിയുടെ അമ്മ | |
| പൊന്നമ്പിളി |
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഓളങ്ങളിലുലയും | എസ്. ജാനകി, കൃഷ്ണചന്ദ്രൻ, വാണി ജയറാം, സി ഒ ആന്റോ, | |
| 2 | വരൂ നീ | എസ് ജാനകി, സംഘം |
അവലംബം
[തിരുത്തുക]- ↑ "സന്ധ്യമയങ്ങും നേരം". m3db.com. Retrieved 2017-10-15.
- ↑ "സന്ധ്യ മയങ്ങും നേരം". cinemalayalam.net. Archived from the original on 6 മേയ് 2008. Retrieved 19 ജൂലൈ 2018.
- ↑ "സന്ധ്യ മയങ്ങും നേരം". www.malayalachalachithram.com. Retrieved 2018-07-19.
- ↑ "സന്ധ്യ മയങ്ങും നേരം". malayalasangeetham.info. Archived from the original on 2019-12-21. Retrieved 2018-07-19.
- ↑ "സന്ധ്യ മയങ്ങും നേരം". spicyonion.com. Archived from the original on 2019-02-09. Retrieved 2018-07-19.
- ↑ "സന്ധ്യ മയങ്ങും നേരം (1983)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "സന്ധ്യ മയങ്ങും നേരം (1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2017-11-08. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|5=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]സന്ധ്യ മയങ്ങും നേരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
ചിത്രം കാണാൻ
[തിരുത്തുക]