സ്വപ്നലോകം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| സ്വപ്നലോകം | |
|---|---|
| സംവിധാനം | ജോൺ പീറ്റേഴ്സ് |
| നിർമ്മാണം | John Peters |
| സ്റ്റുഡിയോ | Hollywood Movies |
| വിതരണം | Hollywood Movies |
| Release date(s) | 20/08/1983 |
| രാജ്യം | India |
| ഭാഷ | Malayalam |
ജോൺ പീറ്റേഴ്‌സ് സംവിധാനം ചെയ്ത് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സ്വപ്നലോകം . ശാന്തി കൃഷ്ണ, ശ്രീനാഥ്, ജഗതി ശ്രീകുമാർ, ശുഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവാണ് . [1] [2] [3]ഓ.എൻ വി ഗാനങ്ങളെഴുതി
- വരികൾ:ഒഎൻവി കുറുപ്പ്
- ഈണം: ജെറി അമൽദേവ്
| No. | Song | Singers | Lyrics | Length (m:ss) |
|---|---|---|---|---|
| 1 | "May Maasa Souvarnna Pushpangalo" | P. Jayachandran, Sherin Peters | O. N. V. Kurup | |
| 2 | "Neela Gaganame" | Vani Jairam | O. N. V. Kurup | |
| 3 | "Paaduvaan Marannu" | S. Janaki | O. N. V. Kurup | |
| 4 | "Ponvelicham" | K. J. Yesudas | O. N. V. Kurup |
അവലംബം
[തിരുത്തുക]- ↑ "സ്വപ്നലോകം (1983)". www.malayalachalachithram.com. Retrieved 2014-10-19.
- ↑ "സ്വപ്നലോകം (1983)". malayalasangeetham.info. Archived from the original on 2014-10-19. Retrieved 2014-10-19.
- ↑ "സ്വപ്നലോകം (1983)". spicyonion.com. Archived from the original on 2014-10-19. Retrieved 2014-10-19.
- ↑ "സ്വപ്നലോകം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "സ്വപ്നലോകം (1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-19. Retrieved 2023-08-30.
പുറംകണ്ണികൾ
[തിരുത്തുക]