നോക്കുകുത്തി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nokkukuthi
സംവിധാനംMankada Ravi Varma
നിർമ്മാണംP. P. Kunjahammad
രാജ്യംIndia
ഭാഷMalayalam

മങ്കട രവി വർമ്മ സംവിധാനം ചെയ്ത് പി പി കുഞ്ഞഹമ്മദ് നിർമ്മിച്ച 1983 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് നോക്കുകുത്തി . അജിത ഗോപാലകൃഷ്ണൻ, കെ വി ഹരിദാസ്, സമീറ, സേതു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1] [2] [3]ഈ ചിത്രത്തിൽ ഗാനങ്ങളില്ല.രമേഷ് ആണ് ചിത്രസംയോജനം നടത്തിയത്.

കാസ്റ്റ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Nokkukuthi". www.malayalachalachithram.com. Retrieved 2014-10-19.
  2. "Nokkukuthi". malayalasangeetham.info. Retrieved 2014-10-19.
  3. "Nokkukuthi". spicyonion.com. Retrieved 2014-10-19.

പുറംകണ്ണികൾ[തിരുത്തുക]