ഈറ്റപ്പുലി (ചലച്ചിത്രം)
ദൃശ്യരൂപം
| ഈറ്റപ്പുലി | |
|---|---|
| സംവിധാനം | ക്രോസ്ബെൽറ്റ് മണി |
| കഥ | ചേരി വിശ്വനാഥ് |
| തിരക്കഥ | ചേരി വിശ്വനാഥ് |
| നിർമ്മാണം | എൻ. കേശവൻ നായർ |
| അഭിനേതാക്കൾ | ശങ്കർ, അംബിക, ബാലൻ കെ. നായർ, സിൽക്ക് സ്മിത |
| ഛായാഗ്രഹണം | ഇ എൻ ബാലകൃഷ്ണൻ |
| ചിത്രസംയോജനം | ചക്രപാണി |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | റോസ് എന്റർപ്രൈസസ് |
| വിതരണം | വി എസ് ആർ റിലീസ്, സെന്തിൽ ആണ്ടവൻ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
| ഈറ്റപ്പുലി | |
|---|---|
| സംവിധാനം | Crossbelt Mani |
| കഥ | Cheri Viswanath |
| തിരക്കഥ | Cheri Viswanath |
| അഭിനേതാക്കൾ | Shankar Ambika Balan K. Nair Silk Smitha |
| ഛായാഗ്രഹണം | E. N. Balakrishnan |
| ചിത്രസംയോജനം | Chakrapani |
| സംഗീതം | G. Devarajan |
നിർമ്മാണ കമ്പനി | Rose Enterprises |
| വിതരണം | Rose Enterprises |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത1983 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഈറ്റപ്പുലി. ചിത്രത്തിൽ ശങ്കർ, അംബിക, ബാലൻ കെ. നായർ, സിൽക്ക് സ്മിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്.[1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ശങ്കർ | ഖബീർ |
| 2 | അംബിക | പദ്മാവതി |
| 3 | കെ.പി. ഉമ്മർ | പരീദ് |
| 4 | ബാലൻ കെ. നായർ | ശേഖരൻ മുതലാളി |
| 5 | സിൽക്ക് സ്മിത | |
| 6 | വിജയലളിത | ജയന്തി |
| 7 | രവീന്ദ്രൻ | ഇൻസ്പെക്ടർ ജയൻ |
| 8 | കുതിരവട്ടം പപ്പു | പപ്പു |
| 9 | പൂജപ്പുര രവി | പീറ്റർ |
| 10 | റാണിപദ്മിനി | ഹേമ |
| 11 | രേണുചന്ദ്ര | രേണു |
| 12 | സുചിത്ര | പാറുക്കുട്ടി |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ജി ദേവരാജൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | അരിമുല്ല പൂവിൻ | കെ ജെ യേശുദാസ് ,പി മാധുരി | |
| 2 | പടച്ചോന്റെ സൃഷ്ടിയിൽ | കെ ജെ യേശുദാസ് | |
| 3 | പൊന്നിൻ കാടിനു | പി മാധുരി |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ഈറ്റപ്പുലി(1983)". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "ഈറ്റപ്പുലി(1983)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.
{{cite web}}: Cite has empty unknown parameter:|5=(help) - ↑ "ഈറ്റപ്പുലി(1983)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
- ↑ "ഈറ്റപ്പുലി(1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ഈറ്റപ്പുലി(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-04-28.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1983-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ചക്രപാണി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- പൂവച്ചൽ-ദേവരാജൻ ഗാനങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചേരി വിശ്വനാഥ് കഥ, തിരക്കഥ സംഭാഷണം രചിച്ച സിനിമകൾ