അഹങ്കാരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹങ്കാരം
സംവിധാനംഡി. ശശി
നിർമ്മാണംജോസ് വി.മാട്ടം
രചനഡി. ശശി
തിരക്കഥഡി. ശശി
സംഭാഷണംഡി. ശശി
അഭിനേതാക്കൾഎം.ജി. സോമൻ,
ശാന്ത കുമാരി,
രവി മേനോൻ
ജയൻ
ജഗതി ശ്രീകുമാർ
സംഗീതംമഹാരാജ
ഗാനരചനബിച്ചുതിരുമല
ഛായാഗ്രഹണംവിജയേന്ദ്ര
ചിത്രസംയോജനംകെ.ശങ്കുണ്ണി
സ്റ്റുഡിയോഷാലിമാർ ഫിലിംസ്
വിതരണംഷാലിമാർ ഫിലിംസ്
റിലീസിങ് തീയതി
  • 7 ജൂൺ 1983 (1983-06-07)
രാജ്യംഭാരതം
ഭാഷമലയാളം

ഡി. ശശി സംവിധാനം ചെയ്ത് . ജോർജ് ജോൺ മറ്റം നിർമ്മിച്ച 1983 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അഹങ്കാരം [1]. എം ജി സോമൻ, ശാന്ത കുമാരി, രവി മേനോൻ, പ്രഭു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2]. സിനിമയിലെ സംഗീതം ഒരുക്കിയത് മഹാരാജാ ആണ്. ബിച്ചു തിരുമല ഗാനങ്ങളെഴുതി [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം ജി സോമൻ വിനോദ്
2 രാജലക്ഷ്മി രാധിക
3 ജയൻ സുരേഷ്
4 തിക്കുറിശ്ശി സുകുമാരൻ നായർ ഐ എസ് പദ്മൻ
5 ജഗതി ശ്രീകുമാർ നടനം നാണു (ഡാൻസ് മാസ്റ്റർ)
6 രവി മേനോൻ ഗോപി
7 ആറന്മുള പൊന്നമ്മ ശ്രീദേവി
8 ശാന്തകുമാരി രാധികയുടെ അമ്മ
9 ജോസ് പ്രകാശ് രാജൻ മുതലാളി
10 കടുവാക്കുളം ആന്റണി
11 പ്രഭു ബാലു
12 മാസ്റ്റർ സുരേഷ് ബിജു
13 എരുമേലി അപ്പച്ചൻ
14 പോൾസൺ
15 വൈക്കം രാജു
16 ജയന്തി രമ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അരയാൽ തളിരിൽ ജയമ്മ
2 അരയാൽ തളിരിൽ കെ ജെ യേശുദാസ്
3 ബ്രഹ്മാസ്ത്രങ്ങൾ കെ ജെ യേശുദാസ്
4 ചിലങ്കകളേ കഥ പറയു വാണി ജയറാം

പരാമർശങ്ങൾ[തിരുത്തുക]

  1. "അഹങ്കാരം (1983)". www.malayalachalachithram.com. Retrieved 2020-03-25.
  2. "അഹങ്കാരം (1983)". spicyonion.com. Retrieved 2020-03-25.
  3. "അഹങ്കാരം (1983)". malayalasangeetham.info. Retrieved 2020-03-25.
  4. "അഹങ്കാരം (1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-25. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അഹങ്കാരം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഹങ്കാരം_(ചലച്ചിത്രം)&oldid=3960178" എന്ന താളിൽനിന്ന് ശേഖരിച്ചത്