വീണപൂവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വീണപൂവ്
സംവിധാനംഅമ്പിളി
നിർമ്മാണംസൂര്യപ്രകാശ്
രചനരവിശങ്കർ
Ambili (dialogues)
തിരക്കഥഅമ്പിളി
അഭിനേതാക്കൾനെടുമുടി വേണു
ശങ്കർ മോഹൻ
ഉമ
സുകുമാരി
സംഗീതംവിദ്യാധരൻ
ഛായാഗ്രഹണംVipin Mohan
ചിത്രസംയോജനംN. R. Natarajan
സ്റ്റുഡിയോMithra Film Makers
വിതരണംMithra Film Makers
റിലീസിങ് തീയതി
  • 21 ജനുവരി 1983 (1983-01-21)
രാജ്യംIndia
ഭാഷMalayalam

അമ്പിളി സംവിധാനം ചെയ്ത വീണ പൂവ് 1983 ൽ പുറത്തിറങ്ങിയ ഒരു മലയാളം സിനിമആണ് നിർമ്മാണം സൂര്യപ്രകാശ് ചിത്രത്തിൽ നെടുമുടി വേണു, ശങ്കർ മോഹൻ, ഉമ, സുകുമാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് വിദ്യാധരന്റെ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്. [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 നെടുമുടി വേണു വാസുദേവൻ
2 ഉമ സുമംഗല
3 ശങ്കർ മോഹൻ വിനയൻ
4 ബാബു നമ്പൂതിരി പുരുഷോത്തമൻ
5 ബഹദൂർ കുടയാണി
6 സുകുമാരി സാവിത്രി
7 എം എസ് വാര്യർ
8 ഡോ നമ്പൂതിരി
9 ജി ഗോപൻ
10 തൃശ്ശൂർ എൽസി

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി മുല്ലനേഴി
ഈണം : വിദ്യാധരൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ചെമ്പരത്തി കൺ‌തുറന്നു [[]] മുല്ലനേഴി
2 കന്നി മാസത്തിൽ കെ.ജെ. യേശുദാസ് ജെൻസി മുല്ലനേഴി
3 നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി ആഭേരി
4 മാലവെപ്പാൻ വന്നിഹ തോപ്പിൽ ആന്റോ കോറസ്‌
5 സ്വപ്നം കൊണ്ടു തുലാഭാരം ജെൻസി മുല്ലനേഴി ദർബാരി കാനഡ

പരാമർശങ്ങൾ[തിരുത്തുക]

  1. "വീണപൂവ്( 1983)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-18.
  2. "വീണപൂവ്( 1983)". malayalasangeetham.info. ശേഖരിച്ചത് 2014-10-18.
  3. "വീണപൂവ്( 1983)". spicyonion.com. ശേഖരിച്ചത് 2014-10-18.
  4. "വീണപൂവ്( 1983)". malayalachalachithram. ശേഖരിച്ചത് 2019-10-29. Cite has empty unknown parameter: |1= (help)
  5. "വീണപൂവ്( 1983)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-10-28.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീണപൂവ്_(ചലച്ചിത്രം)&oldid=3274276" എന്ന താളിൽനിന്ന് ശേഖരിച്ചത്