കാത്തിരുന്ന ദിവസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാത്തിരുന്ന ദിവസം
സംവിധാനംപി കെ ജോസാഫ്
നിർമ്മാണംപോൾസൺ ചേരാനല്ലൂർ
രചനലക്ഷ്മി
തിരക്കഥഗോപിനാഥ്
അഭിനേതാക്കൾഎം.ജി. സോമൻ
നെല്ലിക്കോട് ഭാസ്കരൻ
കൊച്ചിൻ ഹനീഫ
ജഗതി ശ്രീകുമാർ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംപി എസ് ദിവാകർ
ഛായാഗ്രഹണംബി ആർ രാമകൃഷ്ണ
നൃത്തംവൈക്കം മൂർത്തി
ചിത്രസംയോജനംകെ ശങ്കുണ്ണി
ബാനർപോൾസൺ ഫിലിംസ്
വിതരണംശക്തി ഫിലിംസ്
സ്റ്റുഡിയോഎ വി എം മുരുകാലയ
റിലീസിങ് തീയതി
  • 7 ഒക്ടോബർ 1983 (1983-10-07)
രാജ്യംഭാരതം
ഭാഷMalayalam

1983-ൽ പി കെ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ്കാത്തിരുന്ന ദിവസം. എം.ജി. സോമൻ,നെല്ലിക്കോട് ഭാസ്കരൻ,കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ജയമാലിനി, ശ്രീലത, നാഗേഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് പി എസ് ദിവാകർ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3]

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

പൂവച്ചൽ ഖാദർന്റെയും തമലം തങ്കപ്പന്റെയും  വരികൾക്ക് പി എസ് ദിവാകർ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഇളം മഞ്ഞിൽ അമ്പിളി,ജെ എം രാജു തമലം തങ്കപ്പൻ പി എസ് ദിവാകർ
2 കാമബാണമെടുത്തു ഞാൻ പി. സുശീല, പൂവച്ചൽ ഖാദർ പി എസ് ദിവാകർ
3 മുല്ലപൂൂ മണമിട്ടു ലതിക പൂവച്ചൽ ഖാദർ പി എസ് ദിവാകർ

അവലംബം[തിരുത്തുക]

  1. "Kaathirunna Divasam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-19.
  2. "Kaathirunna Divasam". malayalasangeetham.info. ശേഖരിച്ചത് 2014-10-19.
  3. "Kaathirunna Divasom". spicyonion.com. ശേഖരിച്ചത് 2014-10-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാത്തിരുന്ന_ദിവസം&oldid=2746336" എന്ന താളിൽനിന്ന് ശേഖരിച്ചത്