ഉള്ളടക്കത്തിലേക്ക് പോവുക

അഷ്ടപദി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1983 ൽ, അബൈ ഫിലിംസ് നിർമ്മിച്ച് അമ്പിളി സംവിധാനം ചെയ്ത മലയാളം സിനിമയാണ് അഷ്ടപദി. ദേവൻ, മേനക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. ഭാസ്കരൻറെ വരികൾക്ക് വിദ്യാധരൻ സംഗീതം നൽകിയിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ashtapadi". www.malayalachalachithram.com. Retrieved 2014-10-19.
  2. "Ashtapadi". malayalasangeetham.info. Archived from the original on 19 October 2014. Retrieved 2014-10-19.
  3. "Ashtapadi". spicyonion.com. Archived from the original on 2014-10-19. Retrieved 2014-10-19.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഷ്ടപദി_(ചലച്ചിത്രം)&oldid=4275148" എന്ന താളിൽനിന്ന് ശേഖരിച്ചത്