എനിക്ക് വിശക്കുന്നു
ദൃശ്യരൂപം
| എനിക്ക് വിശക്കുന്നു | |
|---|---|
| സംവിധാനം | പി. ഭാസ്കരൻ |
| കഥ | ജയവിജയ |
| തിരക്കഥ | കരിങ്കുന്നം ചന്ദ്രൻ |
| നിർമ്മാണം | ജയവിജയ, തോമസ് കീപ്പുറം, എം എ ജോൺ |
| അഭിനേതാക്കൾ | നെടുമുടി വേണു, അംബിക, അച്ചൻകുഞ്ഞ് |
| ഛായാഗ്രഹണം | ഷാജി എൻ കരുൺ |
| ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
| സംഗീതം | ജയവിജയ |
നിർമ്മാണ കമ്പനി | പഞ്ചാമൃതം പ്രൊഡക്ഷൻസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
പി. ഭാസ്കരൻ സംവിധാനം ചെയ്ത് ജയവിജയ, തോമസ് കീപ്പുറം, എം എ ജോൺ എന്നിവർചേർന്ന് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എനിക്ക് വിശക്കുന്നു . നെടുമുടി വേണു, അംബിക, അച്ചൻകുഞ്ഞ്, കോട്ടയം വത്സലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയ വിജയയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | നെടുമുടി വേണു | ചാക്കൊ |
| 2 | കോട്ടയം ജോയ് | |
| 3 | അച്ചൻകുഞ്ഞ് | മത്തായി |
| 4 | അംബിക | ശാന്ത |
| 5 | കവിയൂർ പൊന്നമ്മ | ചിന്നമ്മ |
| 6 | സുകുമാരി | നാണിപ്പറുതി |
| 7 | ബീന കുമ്പളങ്ങി | മേരിക്കുട്ടി |
| 8 | എൻ എസ് ഇട്ടൻ | പാക്കരൻ |
| 9 | കോട്ടയം വത്സൻ | രാജപ്പൻ |
| 10 | മാവേലിക്കര രാമചന്ദ്രൻ | |
| 11 | ജോസ് ആലഞ്ചേരി | |
| 12 | ബേബി രാജലക്ഷ്മി |
- വരികൾ:പി. ഭാസ്കരൻ
- ഈണം: ജയ വിജയ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | "ഒന്ന് ഒന്ന്" | ജയ വിജയ | |
| 2 | "പകൽക്കിനാവൊരു | യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "എനിക്ക് വിശക്കുന്നു(1983)". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "എനിക്ക് വിശക്കുന്നു(1983)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "എനിക്ക് വിശക്കുന്നു(1983)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
- ↑ "എനിക്ക് വിശക്കുന്നു(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
- ↑ "എനിക്ക് വിശക്കുന്നു(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2023-01-10.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- CS1 maint: bot: original URL status unknown
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1983-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ജയവിജയ സംഗീതം നൽകിയ ചിത്രങ്ങൾ
- ഷാജി എൻ. കരുൺ കാമറ ചെയ്ത ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ