എനിക്ക് വിശക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Enikku Vishakkunnu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംജയവിജയ,
തോമസ് കീപ്പുറം,
എം എ ജോൺ
രചനജയവിജയ
തിരക്കഥകരിങ്കുന്നം ചന്ദ്രൻ
സംഭാഷണംകരിങ്കുന്നം ചന്ദ്രൻ
അഭിനേതാക്കൾനെടുമുടി വേണു,
അംബിക,
അച്ചൻകുഞ്ഞ്
സംഗീതംജയവിജയ
പശ്ചാത്തലസംഗീതംജയവിജയ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഷാജി എൻ കരുൺ
സംഘട്ടനം[[]]
ചിത്രസംയോജനംഎൻ ഗോപാലകൃഷ്ണൻ
സ്റ്റുഡിയോപഞ്ചാമൃതം പ്രൊഡക്ഷൻസ്
ബാനർപഞ്ചാമൃതം പ്രൊഡക്ഷൻസ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1979 (1979-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി. ഭാസ്കരൻ സംവിധാനം ചെയ്ത് ജയവിജയ, തോമസ് കീപ്പുറം, എം എ ജോൺ എന്നിവർചേർന്ന് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എനിക്ക് വിശക്കുന്നു . നെടുമുടി വേണു, അംബിക, അച്ചൻകുഞ്ഞ്, കോട്ടയം വത്സലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയ വിജയയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 നെടുമുടി വേണു ചാക്കൊ
2 കോട്ടയം ജോയ്
3 അച്ചൻ‌കുഞ്ഞ് മത്തായി
4 അംബിക ശാന്ത
5 കവിയൂർ പൊന്നമ്മ ചിന്നമ്മ
6 സുകുമാരി നാണിപ്പറുതി
7 ബീന കുമ്പളങ്ങി മേരിക്കുട്ടി
8 എൻ എസ് ഇട്ടൻ പാക്കരൻ
9 കോട്ടയം വത്സൻ രാജപ്പൻ
10 മാവേലിക്കര രാമചന്ദ്രൻ
11 ജോസ് ആലഞ്ചേരി
12 ബേബി രാജലക്ഷ്മി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഒന്ന് ഒന്ന്" ജയ വിജയ
2 "പകൽക്കിനാവൊരു യേശുദാസ്


അവലംബം[തിരുത്തുക]

  1. "എനിക്ക് വിശക്കുന്നു(1983)". www.malayalachalachithram.com. Retrieved 2014-10-07.
  2. "എനിക്ക് വിശക്കുന്നു(1983)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "എനിക്ക് വിശക്കുന്നു(1983)". spicyonion.com. Retrieved 2014-10-07.
  4. "എനിക്ക് വിശക്കുന്നു(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. "എനിക്ക് വിശക്കുന്നു(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എനിക്ക്_വിശക്കുന്നു&oldid=3897289" എന്ന താളിൽനിന്ന് ശേഖരിച്ചത്