അനന്തം അജ്ഞാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനന്തം അജ്ഞാതം
സംവിധാനംകെ പി ജയൻ
നിർമ്മാണംജെ.ജെ അബ്രഹാം
രചനടി ആർ ശ്രീനിവാസൻ
തിരക്കഥകെ പി ജയൻ
സംഭാഷണംസുനിൽകുമാർ
അഭിനേതാക്കൾരാഘവൻ,
ശാരദ,
ശങ്കരാടി,
കുതിരവട്ടം പപ്പു
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഎം എൻ തങ്കപ്പൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനം[[]]
സ്റ്റുഡിയോബീന മൂവി മേക്കേഴ്സ്
ബാനർബീന മൂവി മേക്കേഴ്സ്
വിതരണംബീന മൂവി മേക്കേഴ്സ്
റിലീസിങ് തീയതി
  • 20 മേയ് 1983 (1983-05-20)
രാജ്യംഭാരതം
ഭാഷമലയാളം

കെ പി ജയൻ സംവിധാനം ചെയ്ത 1983 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അനന്തം അജ്ഞാതം[1] .രാഘവൻ,ശാരദ,ശങ്കരാടി,കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിന് എം കെ അർജുനന്റെ സംഗീത സ്കോർ ഉണ്ട്. [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 രാഘവൻ
2 ശാരദ
3 ശങ്കരാടി
4 സത്യചിത്ര
5 കുതിരവട്ടം പപ്പു
6 ബിന്ദുലേഖ
7 ടി ആർ ഓമന
8 മാണി ജോസ്
9 വിജയരാജ്
10 കെ പി എ സി ജോൺസൺ

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനന്തമജ്ഞാതമല്ലേ കെ ജെ യേശുദാസ്
2 ചന്ദനപ്പടവിൽ കെ ജെ യേശുദാസ് മദ്ധ്യമാവതി
3 മരാള മിഥുനങ്ങളേ പി ജയചന്ദ്രൻ വലചി
4 ഒരിതൾ വിടർന്നാൽ [[വാണി ജയറാം ]]


പരാമർശങ്ങൾ[തിരുത്തുക]

  1. "അനന്തം അജ്ഞാതം (1983)". www.malayalachalachithram.com. Retrieved 2014-10-20.
  2. "അനന്തം അജ്ഞാതം (1983)". spicyonion.com. Archived from the original on 2014-10-20. Retrieved 2014-10-20.
  3. "അനന്തം അജ്ഞാതം (1983)". malayalasangeetham.info. Retrieved 2020-03-22.
  4. "അനന്തം അജ്ഞാതം (1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അനന്തം അജ്ഞാതം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനന്തം_അജ്ഞാതം&oldid=3622942" എന്ന താളിൽനിന്ന് ശേഖരിച്ചത്