വരന്മാരെ ആവശ്യമുണ്ട്
ദൃശ്യരൂപം
വരന്മാരെ ആവശ്യമുണ്ട് | |
---|---|
പ്രമാണം:Varanmare avasyamundu.jpg | |
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ജോയ് |
അഭിനേതാക്കൾ | സുകുമാരി പട്ടം സദൻ വി.ഡി. രാജപ്പൻ രാജ്‌കുമാർ |
സംഗീതം | കെ.ജെ. ജോയ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
വരന്മാരെ ആവശ്യമുണ്ട് എന്ന സിനിമ ഹരിഹരൻ സംവിധാനം ചെയ്ത ജോയ് നിർമ്മിച്ച് 1983ൽ പുറത്തിറങ്ങി. സുകുമാരി,പട്ടം സദൻ,സ്വപ്ന ,വി.ഡി. രാജപ്പൻ,രാജ്‌കുമാർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം കെ.ജെ. ജോയ് നിർവ്വഹിച്ചു.പാട്ടുകൾ പി ഭാസ്കരൻ രചിച്ചു[1][2][3]
താരനിര
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | രാജ്‌കുമാർ | രാജ്‌കുമാർ |
2 | സ്വപ്ന | പാപ്പി |
3 | വിൻസെന്റ് | മോഹൻ |
4 | പട്ടം സദൻ | സദാശിവൻ നായർ |
5 | വി.ഡി. രാജപ്പൻ | രാജപ്പൻ |
6 | ബഹദൂർ | ദുബായ് കേശവൻ |
7 | ബാലൻ കെ നായർ | അബ്ദുള്ളക്കോയ |
8 | സുകുമാരി | കല്യാണി |
9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | കാരണവർ |
10 | രവിമേനോൻ | രവികുമാർ |
11 | കുതിരവട്ടം പപ്പു | ഓമനക്കുട്ടൻ |
12 | ലളിതശ്രീ | വീട്ടുടമ |
13 | രാഗിണി | കിട്ടു |
14 | ബന്നി | ചിന്നൻ |
15 | മാഫിയ ശശി | ഗുണ്ട |
16 | കുണ്ടറ ജോണി | ഗുണ്ട |
പാട്ടരങ്ങ്
[തിരുത്തുക]പാട്ടുകൾ പി. ഭാസ്കരൻ രചിച്ചു സംഗീതം കെ.ജെ. ജോയ് നിർവ്വഹിച്ചുT
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അനുരാഗദാഹം നയനങ്ങളിൽ | യേശുദാസ് | |
2 | മൈന ഹു മേനകേ | യേശുദാസ് | |
3 | മേനക ഞാൻ മേനക | വാണി ജയറാം | |
4 | പണ്ടു നിന്നെ | യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "Varanmaare Aavashyamundu". www.malayalachalachithram.com. Retrieved 2018-01-10.
- ↑ "Varanmaare Aavashyamundu". malayalasangeetham.info. Retrieved 2018-01-10.
- ↑ "Varanmare Avasyamundu". spicyonion.com. Retrieved 2018-01-10.[പ്രവർത്തിക്കാത്ത കണ്ണി]