പരമാത്മുഡു വെലിഗേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പരമാത്മുഡു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികളുടെ അവസാനകൃതികളിലൊന്നാണ് വാഗധീശ്വരിരാഗത്തിൽ ചിട്ടപ്പെടുത്തിയ പരമാത്മുഡു വെലിഗേ.

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി പരമാത്മുഡു വെലിഗേ മുച്ചട
ബാഗ തെലുസുകോരേ
എല്ലാത്തിലും കുടികൊള്ളുന്ന മഹാനായ
ദിവ്യനായ ഈശ്വരനെ മനസ്സിലാക്കൂ
അനുപല്ലവി ഹരിയട ഹരുഡട സുരുലട നരുലട
അഖിലാണ്ഡ കോടുലട അന്ദരിലോ
അദ്ദേഹത്തെ ഹരിയെന്നും ഹരനെന്നും ദേവനെന്നും
മനുഷ്യനെന്നും വിശ്വപ്രപഞ്ചമെന്നുമെല്ലാം വിളിക്കുന്നു
ചരണം ഗഗനാനില തേജോജല ഭൂമയമഗു
മൃഗഖഗനഗതരു കോടുലലോ
സഗുണമുലോ വിഗുണമുലോ സതതമു
സാധു ത്യാഗരാജാദി ആശ്രിതുലലോ
അദ്ദേഹം ആകാശത്തിലും കാറ്റിലും തീയിലും ജലത്തിലും ഭൂമിയിലുമെല്ലാം ഉണ്ട്.
ജീവികളിലും പക്ഷികളിലും മലകളിലും മരങ്ങളിലും എല്ലാത്തിലും അവൻ
വസിക്കുന്നു. ആത്മാവുള്ളവയിലും ഇല്ലാത്തവയിലും അവനുണ്ട്.
അതോടൊപ്പം അദ്ദേഹത്തിനു കീഴടങ്ങിയ ത്യാഗരാജനെപ്പോലുള്ള വര്യന്മാരിലും വസിക്കുന്നു

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരമാത്മുഡു_വെലിഗേ&oldid=3734102" എന്ന താളിൽനിന്ന് ശേഖരിച്ചത്