പരമാത്മുഡു വെലിഗേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ത്യാഗരാജസ്വാമികളുടെ അവസാനകൃതികളിലൊന്നാണ് വാഗധീശ്വരിരാഗത്തിൽ ചിട്ടപ്പെടുത്തിയ പരമാത്മുഡു വെലിഗേ.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

പരമാത്മുഡു വെലിഗേ മുച്ചട
ബാഗ തെലുസുകോരേ

അനുപല്ലവി[തിരുത്തുക]

ഹരിയട ഹരുഡട സുരുലട നരുലട
അഖിലാണ്ഡ കോടുലട അന്ദരിലോ

ചരണം[തിരുത്തുക]

ഗഗനാനില തേജോജല ഭൂമയമഗു
മൃഗഖഗനഗതരു കോടുലലോ
സഗുണമുലോ വിഗുണമുലോ സതതമു
സാധു ത്യാഗരാജാദി ആശ്രിതുലലോ

അർത്ഥം[തിരുത്തുക]

സർവ്വേശ്വരനെപ്പറ്റിയുള്ള സുഭാഷിതം ആസ്വദിക്കൂ. അവൻ‌തന്നെയാണ് വിഷ്ണുവും ശിവനും മറ്റുദേവകളും മറ്റെല്ലാ സൃഷ്ടികളും. അവൻ തന്നെയാണ് ഭൂമിയിലെ അനന്തമായ മൃഗങ്ങളിലും പക്ഷികളിലും മരങ്ങളിലും ജീവികളിലും നിലകൊള്ളുന്ന ചൈതന്യവും. അവൻ ആകാശത്തിലും വായുവിലും അഗ്നിയിലും ജലത്തിലും സ്ഥിതിചെയ്യുന്നു. ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന ശ്രീരാമൻ പ്രപഞ്ചം മുഴുവൻ വിളങ്ങിനിൽക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരമാത്മുഡു_വെലിഗേ&oldid=3136984" എന്ന താളിൽനിന്ന് ശേഖരിച്ചത്