സംവാദം:മായാമാളവഗൗള (മേളകർത്താരാഗം)
ദൃശ്യരൂപം
(സംവാദം:മായാമാളവഗൗള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൗളയും ഗൌളയും
[തിരുത്തുക]ഗൗള എന്നതല്ലേ ശരി?? എകാരത്തിന്റെ ആവശ്യമുണോ?--Vssun 08:02, 23 മേയ് 2007 (UTC)
ഗൗള എന്നതാണ് ശരി. ഈ അടുത്ത് യൂണിക്കോഡ് കൺസ്റ്റ്റോഷ്യവുമായുള്ള ഒരു കത്തിടപാടിലും ഗവർണ്മെന്റ് ഇങ്ങനെ ഒരു നിലപാട് ആണ് സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ട ഒരു പി ഡി എഫ് ഫയൽ ഉണ്ടായിരുന്നു. തപ്പിയെടുത്ത് ലിങ്ക് തരാം. ഗവര്ണ്മെന്റ് അങ്ങനെ ഒരു നിലപാട് എടുത്ത സ്ഥിതിക്ക് നമുക്ക് ഇനി അങ്ങനെ തന്നെ ചെയ്താൽ മതി എന്നാണ് എന്റെ അഭിപ്രായം. പക്ഷെ കീമാൻ ഒക്കെ ഉപയോഗിച്ചാൽ ഗൌളആണ് വരിക. പെരിങ്ങോടൻ ഇതു താമസിയാതെ അപ്‌ഡേറ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. നമ്മൂടെ ട്രാൻസ്ലിറ്ററേഷൻ ടൂൾ ഗൗള എന്നു തന്നെ തരുന്നുണ്ട്.--Shiju Alex 08:08, 23 മേയ് 2007 (UTC)