മലഹരി
ദൃശ്യരൂപം
കർണ്ണാടക സംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമാണ് മലഹരി.
സ്വരങ്ങൾ
[തിരുത്തുക]സ - ഷഡ്ജം
രി - ശുദ്ധ ഋഷഭം
ഗ - അന്തര ഗാന്ധാരം
മ - ശുദ്ധ മധ്യമം
പ - പഞ്ചമം
ധ - ശുദ്ധ ധൈവതം,
ആരോഹണം
[തിരുത്തുക]സ രി മ പ ധ സ
അവരോഹണം
[തിരുത്തുക]സ ധ പ മ ഗ രി സ