മെമ്മറീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെമ്മറീസ്
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംപി.കെ.മുരളീധരൻ
ശാന്ത മുരളി
തിരക്കഥജീത്തു ജോസഫ്
അഭിനേതാക്കൾ
സംഗീതംസെജോ ജോൺ
പശ്ചാത്തലസംഗീതം:
അനിൽ ജോൺസൺ
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംജോൺ കുട്ടി
സ്റ്റുഡിയോഅനന്ത വിഷൻ
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി9 ആഗസ്റ്റ്‌ 2013
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനിറ്റ്

മൈ ബോസിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിച്ചത്. സെജോ ജോൺ സംഗീതവും സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിർവഹിച്ചു. കൊറിയൻ ചിത്രമായ മെമ്മറീസ് ഓഫ് മർഡേഴ്സ് എന്ന കൊറിയൻ ചലച്ചിത്രത്തിലെ ചില ആശയങ്ങൾ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

[1]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെമ്മറീസ്&oldid=3641723" എന്ന താളിൽനിന്ന് ശേഖരിച്ചത്