ഊഴം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഊഴം
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംജി.ജോർജ്
ആന്റോ പടിഞ്ഞാറേക്കര
രചനജിത്തു ജോസഫ്
അഭിനേതാക്കൾപൃഥ്വിരാജ്
ദിവ്യ പിള്ള
രെസ്ന പവിത്രൻ
നീരജ് മാധവ്
സംഗീതംഅനിൽ ജോൺസൺ
ഛായാഗ്രഹണംഷാംദത് സൈനുദ്ദീൻ
ചിത്രസംയോജനംഅയൂബ് ഖാൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
സ്റ്റുഡിയോഫൈൻ ടോൺ പിക്ചേഴ്സ്
റിലീസിങ് തീയതി8 സെപ്തംബർ 2016
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്12 കോടി
സമയദൈർഘ്യം139 മിനിറ്റ്
ആകെ15.25 crore (U.4)[1]

ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഊഴം[2][3]. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജി. ജോർജ്ജ്, ആന്റ്റോ പടിഞ്ഞാറേക്കര എന്നിവർ ചേർന്നാണ്. ബാലചന്ദ്രമേനോൻ, ദിവ്യ പിള്ള , നീരജ് മാധവ്, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്[4]. പ്രതികാരകഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാംദത് സൈനുദ്ദീൻ ആണ്. 2016 സെപ്തംബർ 8 ന് ഊഴം പ്രദർശനത്തിനെത്തി[5].

അഭിനയിച്ചവർ[തിരുത്തുക]

  • പൃഥ്വിരാജ് - സൂര്യ കൃഷ്ണമൂർത്തി
  • ജയപ്രകാശ് - വിൽഫ്രഡ് മാർക്കസ്
  • ദിവ്യ പിള്ള - ഗായത്രി
  • നീരജ് മാധവ് - അജ്മൽ
  • ബാലചന്ദ്രമേനോൻ -കൃഷ്ണമൂർത്തി
  • പശുപതി - ക്യാപ്റ്റൻ
  • രസ്ന പവിത്രൻ - ഐശ്വര്യ
  • ഇർഷാദ്- എസ്.പി.മുഹമ്മദ്
  • കിഷോർ സത്യ - പാർത്ഥസാരഥി[6]
  • സീത
  • ടോണി ലൂക്ക് -ആൻഡ്രൂ വിൽഫ്രഡ് മാർക്കസ്
  • ആൻസൺ പോൾ - എഡ്വിൻ വിൽഫ്രഡ് മാർക്കസ്

അവലംബം[തിരുത്തുക]

  1. James, Anu (6 October 2016). "Kerala box office: Here's collection report of Onam releases Oppam, Oozham, WTCJ, Iru Mugan". International Business Times. ശേഖരിച്ചത് 7 October 2016.
  2. James, Anu (4 February 2016). "Prithviraj Sukumaran-Jeethu Joseph join hands for 'Oozham'; actor releases first look poster". International Business Times. |access-date= requires |url= (help)
  3. Sidhardhan, Sanjith (5 February 2016). "Prithviraj-Jeethu Joseph's movie titled Oozham". The Times of India. ശേഖരിച്ചത് 29 May 2016.
  4. "Prithviraj, Jeethu to team up for Oozham". Deccan Chronicle. 5 February 2016. ശേഖരിച്ചത് 30 May 2016.
  5. Sidhardhan, Sanjith (12 February 2016). "Oozham will be Prithviraj's Onam release". The Times of India. ശേഖരിച്ചത് 30 May 2016.
  6. Cris (16 May 2016). "Kishor Satya's comeback". Deccan Chronicle. ശേഖരിച്ചത് 30 May 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊഴം_(ചലച്ചിത്രം)&oldid=2730375" എന്ന താളിൽനിന്ന് ശേഖരിച്ചത്