ആമസോൺ പ്രൈം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആമസോൺ പ്രൈം വീഡിയോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Amazon Prime
Amazon Prime Logo
വിഭാഗം
Subscription service
സ്ഥാപിതം2 ഫെബ്രുവരി 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-02-02)
സേവന മേഖലInternational
ഉടമസ്ഥൻ(ർ)Amazon.com
വ്യവസായ തരംInternet
വരുമാനംIncrease $6.4 billion (2016)[1]
യുആർഎൽamazon.com/prime
അംഗത്വംRequired
ഉപയോക്താക്കൾ80 million[2]
നിജസ്ഥിതിActive

ആമസോൺ.കോം വരിക്കാർക്കുള്ള ഒരു പ്രത്യേക സേവനമാണ് ആമസോൺ പ്രൈം. പണമടച്ച് ഈ സേവനത്തിന്റെ വരിക്കാരാവുന്നവർക്ക് രണ്ടു ദിവസത്തിനകം അവർ വെബ്‌സൈറ്റിൽ നിന്ന് വാങ്ങിയ ഉൽപന്നങ്ങൾ ലഭിക്കും. കൂടാതെ വീഡിയോ/സംഗീത സ്‌ട്രീമിംഗ്‌ സൗകര്യവും ലഭിക്കും. ഏപ്രിൽ 2017 ലെ ഇന്റലിജൻസ് റിസർച്ച് പാർട്ട്ണേഴ്സിന്റെ കണക്കനുസരിച്ച് ആമസോൺ പ്രൈമിന് 80 ദശലക്ഷം വരിക്കാരുണ്ട്.

2005 ൽ അമേരിക്കയിൽ ഈ സേവനം നിലവിൽ വന്നു.[3] 2007 ൽ ജർമനി, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ പ്രൈം സേവനം ലഭ്യമാക്കി. ഫ്രാൻസിൽ 2008 ലും, ഇറ്റലിയിൽ 2011 ലും, കാനഡയിൽ 2013 ലും[4] , ഇന്ത്യയിൽ ജൂലൈ 2016 ലും[5] , മെക്സിക്കോയിൽ മാർച്ച് 2017 നും ഈ സേവനം അവതരിപ്പിച്ചു. [6]

അവലംബം[തിരുത്തുക]

  1. "Amazon Prime reveals revenues for first time". Marketing Week. Retrieved 7 August 2017.
  2. "Amazon Prime Now Has 80 Million Members". Fortune. Retrieved 7 August 2017.
  3. Weissmann, Jordan (March 13, 2014). "Amazon Is Jacking Up the Cost of Prime, and It's Still Cheap". Slate.com. The Slate Group. Retrieved May 9, 2014.
  4. Smith, Mat (January 8, 2013). "Amazon Prime arrives in Canada: Free two-day shipping, no Instant Video". Engadget. AOL. Retrieved May 9, 2014.
  5. Dua, Kunal (July 26, 2016). "Amazon Prime Launched in India, Amazon Video 'Is Coming".
  6. Perez, Sarah. "Amazon Prime launches in Mexico". TechCrunch. Retrieved 2017-03-07.
"https://ml.wikipedia.org/w/index.php?title=ആമസോൺ_പ്രൈം&oldid=3537063" എന്ന താളിൽനിന്ന് ശേഖരിച്ചത്